We preach Christ crucified

സ്തോത്രം നാഥാ സ്തുതി മഹിതം

സ്തോത്രം നാഥാ സ്തുതി മഹിതം

മഹത്വമേശുവിനനവരതം

ആരാധനയും ആദരവും

നന്ദി സ്തുതികളുമേശുവിന് -2                     സ്തോത്രം….

 

ദുരിതക്കടലിന്നാഴത്തില്‍

മുങ്ങിപ്പൊങ്ങിക്കേഴുന്നോര്‍ -2

കരകാണാക്കടലോളത്തില്‍

കാണുന്നഭയം തിരുമുറിവില്‍ -2                  സ്തോത്രം….

ആരാധന….1, സ്തോത്രം….

 

നിന്ദകള്‍, പീഡകള്‍, പഴി, ദുഷികള്‍

അപമാനങ്ങളുമപഹസനം -2

തിരുമേനിയതില്‍ ഏറ്റതിനാല്‍

സ്തുതിതേ! മഹിതം തിരുമുമ്പില്‍ -2                  സ്തോത്രം….

ആരാധന….1, സ്തോത്രം….

 

പാപമകറ്റിയ തിരുരക്തം

ഉള്ളു തകര്‍ത്തൊരു തിരുരക്തം -2

അനുതാപാശ്രു തരുന്നതിനാല്‍

സ്തോത്രം നാഥാ! സ്തുതിയഖിലം -2                  സ്തോത്രം….

ആരാധന….1, സ്തോത്രം….

 

മുള്‍മുടിചൂടി പോയവനേ

രാജകിരീടമണിഞ്ഞൊരുനാള്‍ -2

വരുമന്നെന്നുടെ ദുരിതങ്ങള്‍

തീരും വാഴും പ്രിയസവിധം -2                     സ്തോത്രം….

ആരാധന….2, സ്തോത്രം….

 

sthothram naathaa! sthuthi mahitham

mahathwam eshuvinanavaratham

aaraadhanayum aadaravum

nandi sthuthikalum eshuvinu…2

sthothram…

 

durithakkadalin aazhatthil‍

mungippongi kezhunnor‍…2

karakaanaa kadalolatthil‍

kaanunnabhayam thiru murivil‍…2

sthothram… aaraadhana.. 1, sthothram…

 

nindakal‍, peedakal‍, pazhi, dushikal‍

apamaanangalum apahasanam…2

thirumeniyathil‍ etathinaal‍

sthuthithe! mahitham thiru mumpil‍…2

sthothram…aaraadhana.. 1, sthothram…

 

paapam akatiya thiru raktham

ullu thakar‍tthoru thiru raktham…2

anuthaapaashru tharunnathinaal‍

sthothram naathaa! sthuthi akhilam…2

sthothram…aaraadhana.. 1, sthothram…

 

mul‍mudi choodi poyavane

raaja kireedam aninjorunaal‍…2

varum annennude durithangal‍

theerum vaazhum priya savidham…2

sthothram…aaraadhana.. 2, sthothram..

Unarvu Geethangal 2016

46 songs

Other Songs

ലോകേ ഞാനെൻ ഓട്ടം തികച്ചു

ഉന്നതനേശു ക്രിസ്തുവിൻ നാമം

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

സീയോൻ സൈന്യമേ ഉണർന്നീടുവിൻ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

അന്തമെന്താ ചിന്തചെയ്ക സോദരാ വേഗം

എൻ്റെ യേശു എനിക്കു നല്ലവൻ

വഴിയരികിൽ പഥികനായ്

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

ജനമേ എല്ലാക്കാലത്തും

ഞാനെൻ പ്രിയനുള്ളവൾ

കൃപയാലത്രേ ആത്മരക്ഷ

ജീവിതത്തോണി തുഴഞ്ഞു

കണ്ണുനീർ എന്നു മാറുമോ

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

എന്നെനിക്കെൻ ദുഖം തീരുമോ

വാഴ്ത്തുക മനമേ ഓ.. മനമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

മാനവരെ രക്ഷിച്ചിടുവാനായ്

ജീവിത വേദിയിൽ തകർച്ചകൾ വന്നാൽ

ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ

ജീവിത പാതകൾ ഇരുളാം

ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്

കുടുംബങ്ങൾ തകരുന്നു ജീവിതമുലയുന്നു

എൻ്റെ പ്രതിഫലം സ്വർഗ്ഗത്തിലാം

വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

നന്മയല്ലാതൊന്നും ചെയ്തിടാത്തോനേ

കോടാനുകോടി പാപം മറന്നെന്നെ

Above all powers

Playing from Album

Central convention 2018