മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ
സ്വര്‍ണ്ണത്തെരുവില്‍ വീണ്ടും കാണും – പ്രിയരേ ആ ദിനത്തില്‍
മറുകരയില്‍…
മുറവിളിയും ദുഃഖവുമില്ല – പുത്തന്‍ യെരൂശലേം നഗരമതില്‍
പൊന്‍പുലരിയില്‍ ഒന്നു ചേര്‍ന്നു – പൊന്നേശുവിനെ പുകഴ്ത്താം
മറുകരയില്‍…
ലോകെ നഷ്ടങ്ങള്‍ ഉണ്ടെങ്കിലും – ധൈര്യപ്പെടുവിന്‍ എന്നുരച്ചോന്‍
ആത്മനിറവിന്‍ സാന്നിദ്ധ്യത്തില്‍ – നടത്തിടും അതിശയമായി
മറുകരയില്‍…
കാഹളത്തില്‍ ധ്വനിമുഴങ്ങും ആത്മമണവാളന്‍ വെളിപ്പെടുമ്പോള്‍
ക്രിസ്തുവില്‍ നിദ്രയിലായവര്‍ ഏവരും പറന്നുയരും ക്ഷണത്തില്‍
മറുകരയില്‍…
Marukarayil naam kanditum maruvilayaayi thannavane
svarnnattheruvil veendum kaanum-priyare aa dinatthil
marukarayil…
Muraviliyum duakhavumilla putthan yerooshalem nagaramathil
ponpulariyil onnu chernnu ponneshuvine pukazhtthaam
marukarayil…
Loke nashtangal undenkilum dhyryappetuvin ennuracchon
aathmaniravin saannidhyathil natatthidum athishayamaayi
marukarayil…
Kaahalatthil dhvanimuzhangum aathmamanavaalan velippetumpol
kristhuvil nidrayilaayavar evarum parannuyarum kshanatthil
marukarayil…
Other Songs
Above all powers