We preach Christ crucified

പാപവിമോചകാ! ശാപവിനാശകാ!

പാപവിമോചകാ! ശാപവിനാശകാ!

പാമരസ്നേഹിതനേശു നാഥാ!

പാപത്തിന്‍ ആഴക്കുഴിയില്‍ കിടന്നതാം

പാപിയാമെന്നെയും ഓര്‍ക്കേണമേ

 

ദേവാധിദേവാ! നീ മാറിപ്പോയിടല്ലേ

ദിവ്യമാം സാന്നിദ്ധ്യം നീങ്ങീടല്ലേ

എന്തുവന്നീടിലും എന്തുപോയീടിലും

ചന്തമിയന്നോനേ കൈവിടല്ലേ

 

നിന്നെക്കുറിച്ചല്ലാതൊന്നും ചൊല്ലാനെന്‍റെ

നാവില്‍ വരാതെ നീ കാത്തീടണേ

നന്ദിയാലെന്നുള്ളം തിങ്ങിനിറയുമ്പോള്‍

നിന്‍സ്തുതി തന്നെന്നെ നിര്‍ത്തീടണേ

ദേവാധി…

നിന്നെ സ്തുതിക്കാനാണീ ലോകജീവിതം

നിന്നെ വര്‍ണ്ണിക്കാനാണെന്‍റെ നാവും

നിന്നെക്കുറിച്ചൊരു സ്വപ്നമുണ്ടെന്നുള്ളില്‍

നിന്നേപ്പോലൊന്നു നടന്നീടേണം

പാപവിമോചക, ദേവാധി…

 

 

Paapavimochakaa! shaapavinaashakaa!

paamarasnehithaneshu naathaa! -2

paapatthin‍ aazhakkuzhiyil‍ kidannathaam

paapiyaamenneyum or‍kkename -2

 

devaadhidevaa! nee maarippoyidalle

divyamaam sannidhyam neengeedalle -2

enthuvanneedilum enthupoyeedilum

chanthamiyannone kaivitalle -2

 

ninnekkuricchallaathonnum chollaanente

naavil‍ varaathe nee kaattheedane -2

nanniyaalennullam thinginirayumbol‍

nin‍sthuthi thannenne nir‍ttheedane -2            devaadhi….

 

ninne sthuthikkaanaanee lokajeevitham

ninne var‍nnikkaanaanen‍te naavum -2

ninnekkuricchoru swapnamundennullil‍

ninneppolonnu nadanneedenam -2               paapavimochaka…. devaadhi….

Unarvu Geethangal 2016

46 songs

Other Songs

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

കർഷകനാണു ഞാൻ

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

സുവിശേഷ ഗീതികൾ പാടാൻ

കൊടി ഉയർത്തുവിൻ ജയത്തിൻ

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

യജമാനൻ ഏല്പിച്ച വേലയുമായ്

വിതച്ചീടുക നാം

രാവിലെ നിൻ വിത്തു വിതയ്ക്ക

ഊര്‍ശ്ലേമിന്‍ മതിലുകള്‍ പാപത്തിന്‍

ശാന്തിയിൻ ദൂതുമായ്

മയങ്ങിടല്ലെ കാവല്‍ക്കാരാ ഉണര്‍ന്നീടുക

ആകാശം മാറും ഭൂതലവും മാറും

വേല നിൻ്റേത്

ആർപ്പിൻ നാദം ഉയരുന്നിതാ

സേനകളായ് എഴുന്നേൽക്കാം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

ജയം ജയം യേശുവിൻ നാമത്തില്‍ ജയം

കൊടി ഉയർത്തുവിൻ ജയത്തിൻ കൊടി ഉയർത്തുവിൻ

യജമാനൻ ഏൽപ്പിച്ച വേലയുമായ്

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം

യേശുവിൻ നാമം വിജയിക്കട്ടെ

Above all powers

Playing from Album

Central convention 2018