പ്രാണപ്രിയാ യേശുനാഥാ!
ജീവന്‍ തന്ന സ്നേഹമേ
നഷ്ടമായി പോയ എന്നെ
ഇഷ്ടനാക്കി തീര്‍ത്ത നാഥാ!
എന്‍റെ സ്നേഹം നിനക്കുമാത്രം
വേറെ ആരും കവരുകില്ല
എന്‍റേതെല്ലാം നിനക്കുമാത്രം
എന്നെ മുറ്റും തരുന്നിതാ
തള്ളപ്പെട്ട എന്നെ നിന്‍റെ
പൈതലാക്കി തീര്‍ത്തുവല്ലോ
എന്‍റെ പാപം എല്ലാം പോക്കി
എന്നെ മുഴുവന്‍ സൗഖ്യമാക്കി
എന്‍റെ…
എന്‍റെ ധനവും മാനമെല്ലാം
നിന്‍റെ മഹിമയ്ക്കായി മാത്രം
ലോകസ്നേഹം തേടുകില്ല
ജീവിക്കും ഞാന്‍ നിനക്കായ് മാത്രം
എന്‍റെ…2,
പ്രാണ…2, എന്‍റെ…2
praanapriyaa yeshunaathaa!
jeevan thanna snehame
nashtamaayi poya enne
ishtanaakki theerttha naathaa! ….2
ente sneham ninakkumaathram
vere aarum kavarukilla
entethellaam ninakkumaathram
enne muttum tharunnithaa …..2
thallappetta enne ninte
paithalaakki theertthuvallo
ente paapam ellaam pokki
enne muzhuvan saukhyamaakki ….2 ente…
ente dhanavum maanamellaam
ninte mahimaykkaayi maathram
lokasneham thedukilla
jeevikkum njaan ninakkaayi maathram ….2 ente….2,
praana….2, ente….2
Other Songs
Above all powers