യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല -2
ശക്തിയെന്നില്‍ നിറച്ച് ബലമെന്നില്‍ പകര്‍ന്ന് -2
ജയത്തോടെ നടത്തണേ ദിനവും ദിനവും -2
യഹോവ -2
കഷ്ടങ്ങള്‍ വന്നാലും കുലുങ്ങിപ്പോകാതെ -2
ആത്മാവിന്‍ ശക്തിയാല്‍ ജയക്കൊടി വീശാന്‍ -2
ശക്തിയെന്നില്‍ -2
യഹോവ -2
ശത്രുഗണമൊന്നായ് എന്നെയെതിര്‍ത്താലും -2
ശത്രുവിന്‍ നേരെ ജയഘോഷംമുഴക്കാന്‍ -2
ശക്തിയെന്നില്‍ -2
യഹോവ -2
മായയായതെല്ലാം നഷ്ടപ്പെട്ടെന്നാലും -2
ചേതമില്ലാതെ അനുദിനം വസിപ്പാന്‍ -2
ശക്തിയെന്നില്‍ -2
യഹോവ -2
കാലമെല്ലാം തീരാറായ് യേശുരാജന്‍ വരുന്നേ -2
ഹല്ലേലൂയ്യാ ഹല്ലേലൂയ്യ ഒരുങ്ങിടാം പ്രിയരേ -2
ശക്തിയെന്നില്‍ -2
യഹോവ -2
Yahova ente itayan enikkoru kuravumilla -2
shakthiyennil niracchu balamennil pakarnnu-2
jayatthote natatthane dinavum dinavum -2
yahova…2
Kashtangal vannaalum kulungippokaathe -2
aathmaavin shakthiyaal jayakkoti veeshaan-2
shakthiyennil -2
Yahova…2
Shathruganamonnaayu enneyethirtthaalum-2
shathruvin nere jayaghoshammuzhakkaan -2
shakthiyennil -2
yahova… -2
Maayayaayathellaam nashtappettennaalum -2
chethamillaathe anudinam vasippaan -2
shakthiyennil -2
yahova…2
kaalamellaam theeraaraayu yeshuraajan varunne -2
hallelooyyaahallelooyya orungitaam priyare -2
shakthiyennil -2
yahova…2
Other Songs
Above all powers