ആത്മാവേ… അഗ്നിയായ് നിറയണമേ
ആത്മാവേ… അഗ്നിയായ് നിറയണമേ
പാപത്തിന്‍ ശക്തിമേല്‍ നിന്‍ അഗ്നി അയക്കൂ
രോഗത്തിന്‍ ശക്തിമേല്‍ നിന്‍ അഗ്നി അയക്കൂ
ശാപത്തിന്‍ ശക്തിമേല്‍ നിന്‍ അഗ്നി അയക്കൂ
ആത്മാവാം ദൈവമേ അഗ്നി അയക്കൂ
മുള്ളുകളും മുള്‍ചെടികളുമെല്ലാം അഗ്നിയില്‍ എരിഞ്ഞീടും
അരുളിയപോലെ അഗ്നിയിറക്കി വിശുദ്ധി നല്‍കണമേ
ആത്മാവേ..
ലോകം മുഴുവന്‍ പാപത്തിന്‍റെ വിനകള്‍ നിറഞ്ഞിടുന്നു
മാനവരെല്ലാം നാശത്തിന്‍റെ നിഴലില്‍ കഴിഞ്ഞിടുന്നൂ
ആത്മാവേ..
Aathmaave… Agniyaayu nirayaname
aathmaave… Agniyaayu nirayaname
paapatthin shakthimel nin agni ayakkoo
rogatthin shakthimel nin agni ayakkoo
shaapatthin shakthimel nin agni ayakkoo
aathmaavaam dyvame agni ayakkoo 2
mullukalum mulchedikalumellaam agniyil erinjeedum
aruliyapole agniyirakki vishuddhi nalkaname – 2
aathmaave
lokam muzhuvan paapatthinte vinakal niranjidunnu
maanavarellaam naashatthinte nizhalil kazhinjidunnoo – 2
aathmaave
Other Songs
Above all powers