We preach Christ crucified

കാഹളം മുഴങ്ങിടും

കാഹളം മുഴങ്ങിടും ദൂതരാര്‍ത്തു പാടിടും
കുഞ്ഞാട്ടിന്‍ കല്യാണം വന്നു സമീപേ
ദൈവകുഞ്ഞാട്ടിന്‍ കല്യാണം വന്നു സമീപേ
ശുദ്ധരന്നുയര്‍ത്തിടും ഹല്ലേലുയ്യാ പാടിടും -2
വല്ലഭന്‍റെ തേജസ്സെന്നിലും വിളങ്ങിടും -2
കാഹളം…1
എന്‍റെ പ്രിയനേ, പൊന്നു കാന്തനേ
എന്നുവന്നു ചേര്‍ക്കുമെന്നെ സ്വന്തവീട്ടില്‍ നീ
നിന്‍ മുഖം കാണുവാന്‍ കാല്‍ കരം മുത്തുവാന്‍
ആശയേറുന്നേ വൈകിടല്ലേ നീ
കാഹളം…1
ഈ മരുവിലെന്‍ ക്ലേശമഖിലവും
തീര്‍ന്നിടും ജയോത്സവത്തിനുജ്ജ്വലാരവം
കേള്‍ക്കുമെന്‍ കാതുകള്‍ കാണുമെന്‍ കണ്ണുകള്‍
ആരാല്‍ വര്‍ണ്ണ്യമോ ആ സുദിനത്തെ
കാഹളം…2,
ശുദ്ധര…2
കാഹളം…1

Kaahalam Muzhangidum Dootharaar‍Tthu Paadidum
Kunjaattin‍ Kalyaanam Vannu Sameepe
Dyvakunjaattin‍ Kalyaanam Vannu Sameepe 2
Shuddharannuyar‍Tthidum Halleluyyaa Paadidum -2
Vallabhan‍Te Thejasennilum Vilangidum -2
Kaahalam…1

En‍te Priyane, Ponnu Kaanthane
Ennuvannu Cher‍kumenne Svanthaveettil‍ Nee 2
Nin‍ Mukham Kaanuvaan‍ Kaal‍ Karam Mutthuvaan‍
Aashayerunne Vykidalle Nee 2
Kaahalam…1

Ee Maruvilen‍ Kleshamakhilavum
Theer‍nidum Jayothsavatthinujjlaaravam 2
Kel‍kumen‍ Kaathukal‍ Kaanumen‍ Kannukal‍
Aaraal‍ Var‍Nn Mo Aa Sudinatthe 2
Kaahalam…2,
Shuddhara…2 Kaahalam…1

Unarvu Geethangal 2016

46 songs

Other Songs

പ്രത്യാശ ഏറിടുന്നേ

വെള്ളം വീഞ്ഞായ് മാറ്റിയ

എനിക്കിതുപോലൊരു സഖിയായ്

പതിനായിരം പേർകളിൽ

യേശുവേ നിന്റെ സ്നേഹം മാത്രമേ

സ്വർ​ഗഭാ​ഗ്യം എത്ര യോ​ഗ്യം

തിരുവചനം അതിമധുരമയം

സ്വർ​ഗരാജ്യനിരൂപണമെൻ

ആയിരം വസന്തം മനസ്സിൽ ഉണരും

എന്റെ ബലമായ കർത്തനെൻ

ക്രൂശുമെടുത്തിനി ഞാനെൻ

അങ്ങേപ്പോലെൻ ദൈവമേ

ഒരു ജീവിതം മാത്രം

ഈ മരുയാത്രയിൽ നിന്നെ

പരിശുദ്ധനാം താതനേ

അംബയെരുശലേം

Shanty Raju

സാക്ഷ്യജീവിതം പരിശുദ്ധജീവിതം

എന്നെ കരുതും എന്നും പുലർത്തും

യേശുവിൻ കൂടുള്ള യാത്ര

യഹോവ യിരേ ദാതാവാം ദൈവം

Above all powers

Playing from Album

Central convention 2018