We preach Christ crucified

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

എന്നേശു മരണത്തെ ജയിച്ചു! നിനക്കു സ്തുതി ഹല്ലേലുയ്യ! -2

 

തന്‍ ക്രൂശില്‍ ഞാനും ഹാ! മരിച്ചു-നിത്യമാം ജീവന്‍ കൈവരിച്ചു -2

തന്നില്‍ ഞാന്‍ സര്‍വ്വവും ലയിച്ചു -2    ഹല്ലേലുയ്യ

മരണമേ…

എന്‍ ജീവന്‍ ക്രിസ്തുവില്‍ ഭദ്രം മനമേ പാടുക സ്തോത്രം -2

എന്നഭയം-തന്‍ കൃപമാത്രം -2  ഹല്ലേലുയ്യ

മരണമേ…

വൃഥാവില്‍ അല്ല ഞാന്‍ ചെയ്യും പ്രയത്നം ഒടുവില്‍ ഞാന്‍ കൊയ്യും

തടയുവാനില്ലൊരു കൈയും -2  ഹല്ലേലുയ്യ

മരണമേ…

പ്രത്യാശ അറ്റവരെപ്പോല്‍ അല്ല നാം-ക്രിസ്തുവില്‍ മരിപ്പോര്‍

ഉയിര്‍ക്കും താന്‍ വരുമപ്പോള്‍ -2  ഹല്ലേലുയ്യ

മരണമേ…

സ്വര്‍ല്ലോക കാഹളം ധ്വനിക്കും മരിച്ചോര്‍ അക്ഷണമുയിര്‍ക്കും -2

തന്‍ തേജസ്സ-ക്ഷയം ധരിക്കും  -2  ഹല്ലേലുയ്യ

മരണമേ…

എന്‍ ദേഹം മണ്‍മയമെന്നാല്‍ ഇനിയും താന്‍ വരുമന്നാള്‍ -2

വിളങ്ങും തേജസ്സില്‍ നന്നായ് -2  ഹല്ലേലുയ്യ

മരണമേ…

 

Maraname! Vishamengu? Nin‍te vijayavumevide?

enneshu maranatthe jayicchu! Ninakku sthuthi halleluyya! -2

 

Than‍ krooshil‍ njaanum haa! Maricchu-nithyamaam jeevan‍ kyvaricchu -2

thannil‍ njaan‍ sar‍vvavum layicchu -2    halleluyya

maraname…

En‍ jeevan‍ kristhuvil‍ bhadram maname paaduka  sthothram -2

ennabhayam-than‍ krupamaathram -2  halleluyya

maraname…

Vruthaavil‍ alla njaan‍ cheyyum prayathnam oduvil‍ njaan‍ koyyum

thadayuvaanilloru kyyum -2  halleluyya

maraname…

Prathyaasha attavareppol‍ alla naam-kristhuvil‍ marippor‍

uyir‍kkum thaan‍ varumappol‍ -2  halleluyya

maraname…

Svar‍lloka kaahalam dhvanikkum maricchor‍ akshanamuyir‍kkum -2

than‍ thejasa-kshayam dharikkum  -2  halleluyya

maraname…

En‍ deham man‍mayamennaal‍ iniyum thaan‍  varumannaal‍ -2

vilangum thejasil‍ nannaayu -2  halleluyya

maraname…

 

nga.Ru.I

Unarvu Geethangal 2016

46 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018