We preach Christ crucified

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

ഭാഗ്യവാന്‍ ഭാഗ്യവാന്‍ ഞാന്‍

യേശുവിലായതിനാല്‍ ഭാഗ്യവാന്‍ ഞാന്‍

 

ലോകത്തില്‍ ഞാനൊരു പാപത്തിന്‍ ദാസനായ്

ജീവിച്ചിരുന്ന കാലത്തില്‍

കര്‍ത്താവു വിളിച്ചു തന്‍ പുത്രനായ് തീര്‍ത്തതിനാല്‍

ഭാഗ്യവാന്‍ ഭാഗ്യവാന്‍ ഞാന്‍                                                      ഭാഗ്യവാന്‍….-1

 

ആരും സഹായിപ്പാനില്ലാതെ ഞാനേറ്റം

വാടിത്തളര്‍ന്ന നേരം

ആശ്വാസം തന്നെന്നെ ആശ്വസിപ്പിച്ചവനെ

വാഴ്ത്തി സ്തുതിച്ചിടും ഞാന്‍                                                  ഭാഗ്യവാന്‍…..-1

 

ലോകത്തിന്‍ നിന്ദകളോ വേദന ശോധനയോ

എന്നെ പിന്തുടര്‍ന്നെന്നാലും

യേശുവെ നോക്കിക്കൊണ്ടെന്‍ ഓട്ടമോടീടുമെന്നും

എന്നെന്നും നിശ്ചയമായ്                                                       ഭാഗ്യവാന്‍….-2

 

Bhaagyavaan‍ bhaagyavaan‍ njaan‍

yeshuvilaayathinaal‍ bhaagyavaan‍ njaan….2‍

 

Llokatthil‍ njaanoru paapatthin‍ daasanaayei

jeevicchirunna kaalatthil‍ ….2

kar‍tthaavu vilicchu than‍ puthranaayi theer‍tthathinaal‍

bhaagyavaan‍ bhaagyavaan‍ njaan….2‍

bhaagyavaan‍….-1

Aarum sahaayippaanillaathe njaanettam

vaaditthalar‍nna neram….2

aashvaasam thannenne aashvasippicchavane

vaazhtthi sthuthicchitum njaan‍ ….2

bhaagyavaan‍…..-1

Lokatthin‍ nindakalo vedana shodhanayo

enne pinthutar‍nnennaalum….2

yeshuve nokkikkonden‍ ottamoteetumennum

ennennum nishchayamaaei

bhaagyavaan‍….-2

Unarvu Geethangal 2016

46 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018