We preach Christ crucified

ഉന്നതൻ നീ അത്യുന്നതൻ നീ

ഉന്നതന്‍ നീ അത്യുന്നതന്‍ നീ

നിന്നെപ്പോലൊരു ദൈവമില്ല

അത്ഭുതവാന്‍ അതിശയവാന്‍

നീ മാത്രമെന്‍ ദൈവമെന്നും

 

നന്മയല്ലാതൊന്നും ചെയ്തിട്ടില്ലല്ലോ

നന്മമാത്രമേ ഇനി ചെയ്കയുള്ളല്ലോ

തിന്മയ്ക്കായ് ഒന്നും ഭവിച്ചില്ലല്ലോ

നന്മയ്ക്കായ് കൂടി വ്യാപരിച്ചല്ലോ

ഉന്നതന്‍ നീ…

 

നടത്തിയ വഴികളെ ഓര്‍ത്തിടുമ്പോള്‍

കരുതിയ കരുതല്‍ നിനച്ചിടുമ്പോള്‍

സ്തുതിക്കുവാന്‍ ആയിരം നാവു പോരായേ

എങ്കിലും ആവോളം ഞാന്‍ പാടിസ്തുതിക്കും

ഉന്നതന്‍ നീ…

 

Unnathan‍ nee athyunnathan‍ nee

ninneppoloru dyvamilla                 2

athbhuthavaan‍ athishayavaan‍

nee maathramen‍ dyvamennum    2

 

nanmayallaathonnum cheythittillallo

nanmamaathrame ini cheykayullallo     2

thinmaykkaayu onnum bhavicchillallo

nanmaykkaayu koodi vyaaparicchallo   2

unnathan‍ nee…

 

nadatthiya vazhikale or‍tthidumpol‍

karuthiya karuthal‍ ninacchidumpol‍     2

sthuthikkuvaan‍ aayiram naavu poraaye

enkilum aavolam njaan‍ paadisthuthikkum   2

unnathan‍ nee…

Unarvu Geethangal 2016

46 songs

Other Songs

ഒന്നേയെന്നാശ ഒന്നേയെന്നാശ

മാറില്ലവൻ മറക്കില്ലവൻ

എല്ലാം നന്മയ്ക്കായ് നൽകും

നൽ നീരുറവപോൽ

കൊടി ഉയർത്തുവിൻ ജയത്തിൻ

അലരിമരക്കൊമ്പുകളില്‍ കിന്നരമെല്ലാം

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

യേശുരാജനിൻ വരവു സമീപമായ്

പുകഴ്ത്തീടാം യേശുവിനെ

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

യേശുവേ എന്നു ചേർന്നിടും ഞാൻ

പരിമളപർവ്വത നിരകളിൽ നിന്നും

കലങ്ങിയൊഴുകും ചെങ്കടൽ

ദൂരെയാ ശോഭിത ദേശത്തു

നീയെൻ സങ്കേതം നീയെൻ കോട്ടയും

അവനാർക്കും കടക്കാരനല്ല

എൻ്റെ യേശു മദ്ധ്യാകാശേ

മാറരുതേ മുഖം മറയ്ക്കരുതേ-തള്ളരുതെന്നെ തള്ളരുതേ

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

യേശുക്രിസ്തുവിൻ വചനം മൂലം

പരിശുദ്ധൻ പരിശുദ്ധനേ

ആരുമില്ല യേശുവെപ്പോൽ

അനാദികാലം മുൻപേ ദൈവം

അന്ത്യകാല അഭിഷേകം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

കാണും ഞാൻ കാണും ഞാൻ

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

ഉണരുക നാം ഉണരുക നാം

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

വെള്ളി ഊതിക്കഴിക്കുംപോലെ

Above all powers

Playing from Album

Central convention 2018