We preach Christ crucified

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍ -2

പാപങ്ങളാകവെ ക്ഷമിച്ചിടുന്നു-രോഗങ്ങളഖിലവും നീക്കിടുന്നു

പരമ…1

അമ്മയെപ്പോലെന്നെ ഓമനിച്ചു-അപകടവേളയില്‍ പാലിച്ചവന്‍ -2

ആഹാരപാനീയമേകിയവന്‍ നിത്യമാം ജീവനും നല്‍കീടുന്നു

പരമ…1

ഇടയനെപ്പോല്‍ നമ്മെ തേടിവന്നു-പാപക്കുഴിയില്‍ നിന്നേറ്റിയവന്‍ -2

സ്വന്തമാക്കി നമ്മെ തീര്‍ത്തിടുവാന്‍-സ്വന്തരക്തം നമുക്കേകിയവന്‍

പരമ…1

കൂടുകളെക്കൂടെ കൂടിളക്കി-പറക്കുവാനായ് നമ്മെ ശീലിപ്പിച്ചു -2

ചിറകുകളതിന്മേല്‍ വഹിച്ചു നമ്മെ-നിലം പരിചായി നാം നശിച്ചിടാതെ

പരമ….1

സ്തോത്രം ചെയ്യാം ഹൃദയംഗമായ്-കുമ്പിടാം അവന്‍ മുമ്പിലാദരവായ് -2

ഹല്ലേലുയ്യാ പാടാം മോദമോടെഅവനല്ലോ നമ്മുടെ രക്ഷയിന്‍ പാറ

പരമ…1

 

paramapithaavinu sthuthipaadaam-avanallo jeevane nalkiyavan‍ -2

paapangalaakave kshamicchidunnu-rogangalakhilavum neekkidunnu              parama ….1

 

ammayeppolenne omanicchu-apakatavelayil‍ paalicchavan‍ -2

aahaarapaaneeyamekiyavan‍ nithyamaam-jeevane nal‍keedunnu                      parama ….1

 

idayaneppol‍ namme thedivannu-paapakkuzhiyil‍ ninnettiyavan -2‍

swanthamaakki namme theer‍tthiduvaan‍-swantharaktham namukkekiyavan   parama ….1

 

koodukalekkoode koodilakki-parakkuvaanaayi namme sheelippicchu -2

chirakukalathinmel‍ vahicchu namme-nilam parichaayi naam nashicchidaathe          parama ….1

 

sthothram cheyyaam hridayangamaayi-kumpidaam avan‍ mumpilaadaravaayi -2

Unarvu Geethangal 2016

46 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018