We preach Christ crucified

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

യേശുവിന്‍ ജനമേ ഭയമെന്തിന്നകമെ
ലേശവും കലങ്ങേണ്ട
നാമവന്‍ ദാസരായ് വസിച്ചീടാം
ലോകത്തിലെന്തെല്ലാം ഭവിച്ചാലും – 2 ആ..ആ..ആ…ആ..2
ആപത്തനര്‍ത്ഥങ്ങളണഞ്ഞാലും
താപം നമുക്കില്ലെന്നറിഞ്ഞാലും-2 യേശുവിന്‍…

സകലത്തിന്‍ലാക്കും അധിപനുമവനാം
ഉലകത്തെ നിര്‍മ്മിച്ചോനും
ആകാശവലയത്തെ രചിച്ചോനും
താണുവന്നുലകത്തില്‍ കുരിശ്ശേറി -2 ആ..ആ..ആ..ആ..2
മാനവര്‍ക്കായ് മരിച്ചുയിര്‍ത്തേകി
ദാനമായ് രക്ഷ നരര്‍ക്കായി -2 യേശുവിന്‍…

മരണത്താല്‍ മാറുന്നധിപരിന്‍ പിന്‍പെ
പോയവര്‍ ലജ്ജിക്കുമ്പോള്‍
നാമവന്‍ നാമത്തില്‍ ജയ് വിളിക്കും
മരണത്തെ ജയിച്ചൊരു ജയവീരന്‍ -2 ആ..ആ..ആ..ആ..2
ശരണമായ് തീര്‍ന്നതെന്തൊരു ഭാഗ്യം
അവനെയനുഗമിപ്പതു യോഗ്യം -2 യേശുവിന്‍…

വേഗംഞാന്‍ ഇനിയും വരുമെന്നുചൊന്ന്
ലോകം വെടിഞ്ഞ നേതാ-
വേശുതാനാരുമില്ലിതുപോലെ
നിത്യത മുഴുവന്‍ നിലനില്‍ക്കും -2 ആ..ആ..ആ..ആ.2
പ്രതിഫലം താന്‍ തരും നിര്‍ണ്ണയമായ്
അതിനായ് താന്‍ വരും അതിവേഗം -2 യേശുവിന്‍…

പോരുകള്‍ സഹിച്ചും വൈരിയെ ജയിച്ചും
പാരിതില്‍ തിരുനാമം
ഘോഷിപ്പാന്‍ ചേരുവിന്‍ അതിമോദം
ഭിന്നത വെടിയാമൊന്നാകാം -2 ആ..ആ..ആ..ആ..2
ഉന്നതചിന്തയോടുണര്‍ന്നീടാം
മന്നവനെ നമുക്കെതിരേല്‍ക്കാം -2 യേശുവിന്‍…

 

Yeshuvin‍ janame bhayamenthinnakame leshavum kalangenda

naamavan‍ daasaraayu vasiccheedaam

lokatthilenthellaam bhavicchaalum – 2                                                                aa..Aa..Aa…Aa..2

aapatthanar‍ththangalananjaalum

thaapam namukkillennarinjaalum-2                                                                                   yeshuvin‍…

 

sakalatthin‍laakkum adhipanumavanaam ulakatthe nir‍mmicchonum

aakaashavalayatthe rachicchonum                                                          2

thaanuvannulakatthil‍ kurisheri -2                                                                          aa..Aa..Aa..Aa..2

maanavar‍kkaayu maricchuyir‍ttheki

daanamaayu raksha narar‍kkaayi    -2                                                                  yeshuvin‍…

 

maranatthaal‍ maarunnadhiparin‍ pin‍pe

poyavar‍ lajjikkumpol‍                               2

naamavan‍ naamatthil‍ jayu vilikkum

maranatthe jayicchoru jayaveeran‍ -2                                                                   aa..Aa..Aa..Aa..2

sharanamaayu theer‍nnathenthoru bhaagyam

avaneyanugamippathu yogyam  -2                                                                                yeshuvin‍…

 

vegamnjaan‍ iniyum varumennuchonnu lokam vedinjanethaa-

veshuthaanaarumillithupole                                                          2

nithyatha muzhuvan‍ nilanil‍kkum     -2                                                                  aa..Aa..Aa..Aa..2

prathiphalam thaan‍ tharum nir‍nnayamaayu

athinaayu thaan‍ varum athivegam -2                                                                             yeshuvin‍…

 

porukal‍ sahicchum vyriye jayicchum paarithil‍ thirunaamam

ghoshippaan‍ cheruvin‍ athimodam                                        2

bhinnatha vediyaamonnaakaam        -2                                                               aa..Aa..Aa..Aa..2

unnathachinthayodunar‍nneedaam

mannavane namukkethirel‍kkaam -2                                                                              yeshuvin‍

Unarvu Geethangal 2016

46 songs

Other Songs

ഏലിയാവിൻ ദൈവമേ നീ എൻ്റെയും ദൈവം

യഹോവ യിരെ ദാതാവാം ദൈവം

പ്രപഞ്ചമാകെ തഴുകിയുണർത്താൻ

യേശുമതി എനിക്കേശുമതി

നടത്തിയ വിധങ്ങളോർത്താൽ

യേശുവിലെൻ തോഴനെ കണ്ടേൻ

അന്ധതമൂടി ദുഃഖം നിറഞ്ഞ എന്നുടെ ജീവിതം

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

യേശുവേ നീയെൻ കൂടെയുണ്ടെങ്കിൽ

അലറുന്ന കടലിൻ്റെ

എല്ലാം നന്മയ്ക്കായ് നൽകും

നൽ നീരുറവപോൽ

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

കലങ്ങിയൊഴുകും ചെങ്കടൽ

ആരുമില്ല യേശുവെപ്പോൽ

ആത്മാവാം വഴികാട്ടി

എൻ്റെ യേശു എനിക്കു നല്ലവൻ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

ജീവിതത്തോണി തുഴഞ്ഞു

കണ്ണുനീർ എന്നു മാറുമോ

ജീവിത വേദിയിൽ തകർച്ചകൾ വന്നാൽ

ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ

ജീവിത പാതകൾ ഇരുളാം

നീയെൻ്റെ ദൈവമല്ലോ നാഥാ

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

രാത്രിയാണോ നിൻ ജീവിതെ

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

ഹൃദയം തകരുമ്പോൾ

കുരിശിൻ്റെ പാതയിൽ

സ്നേഹിക്കാൻ ആരുമില്ലെന്നു

ഒരു വാക്കു മതി എൻ്റെ

യേശുവിൻ സ്വരം കേൾക്ക

കർത്താവേ എൻ ബലമേ

ഒരു മഴയും തോരാതിരുന്നിട്ടില്ല

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

അന്ധത മൂടി

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കർത്താവിൻ ചാരെ

എല്ലാമെല്ലാം നന്മയ്ക്കായി കൂടി

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

അടയാളം അടയാളം

നീയെന്തിനു കേഴുന്നെന്‍ മകനേ?

തോരാത്ത കണ്ണീർ

ഒരു മാത്ര നേരം

നന്മമാത്രമെ, നന്മമാത്രമെ

കാത്തിരിക്ക ദൈവജനമേ

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ആശ്വാസമെ എനിക്കേറെ തിങ്ങീടുന്നൂ

നീയല്ലാതെനിക്കു ആരുമില്ല

നീ മതി എന്നേശുവേ

മനസ്സേ ചഞ്ചലം വേണ്ട

ആഴത്തിൻ മീതെ ദൈവം നടന്നു

വീഴാതെ നിൽക്കുവാൻ

ഉന്നതനേശു ക്രിസ്തുവിന്‍ നാമം

ഒന്നും ഇല്ലെങ്കിലും ഒന്നും അല്ലെങ്കിലും

നിൻ സന്നിധി മതി

നീയെന്‍റെ ഓഹരി എന്‍ ജീവിതത്തില്‍

കർത്താവിലെന്നും എൻ്റെ

കണ്ണുനീർ എന്നു മാറുമോ

ആത്മാവിന്നാഴങ്ങളിൽ

അന്ധത മൂടി

അടയാളം അടയാളം

ജീവിതവേദിയിൽ തകർച്ചകൾ വന്നാൽ

നീയെൻ്റെ ഓഹരി എൻ ജീവിതത്തിൽ

എല്ലാമെല്ലാം ദാനമല്ലേ

കാറ്റു പെരുകീടുന്നു

ഒന്നും ഇല്ലെങ്കിലും ഒന്നും അല്ലെങ്കിലും

ഞാനെൻ്റെ കർത്താവിൻ സ്വന്തം

കണ്ണുനീരെന്നു മാറുമോ

വാനദൂതരാൽ വാഴ്ത്തിപ്പാടിടും

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

മാറിടാത്ത യേശുനാഥൻ - മാറ്റും നിൻ്റെ വേദന

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

രാത്രിയാണോ നിൻ ജീവിതേ, ഭീതി വേണ്ട പകൽ വരും

ഒരു മഴയും തോരാതിരുന്നിട്ടില്ല

സ്നേഹിക്കാൻ ആരുമില്ലെന്ന് തോന്നുമ്പോൾ ദൈവത്തിൻ സ്നേഹം

ഞാൻ ഒന്നു കരയുമ്പോൾ കൂടെ കരയുന്ന

Above all powers

Playing from Album

Central convention 2018