We preach Christ crucified

സമർപ്പിക്കുന്നേ എൻ ജീവിതം

സമര്‍പ്പിക്കുന്നേ ക്രൂശിന്‍ പാദത്തില്‍

ദേഹം ദേഹിയും ആത്മം മുറ്റുമായ്

എന്‍ പാപത്തിന്‍റെ മറുവിലയായ് – 2

ചൊരിഞ്ഞിതല്ലോ തിരുരുധിരം – 2

സമര്‍പ്പിക്കുന്നേ…1

തിരുരക്തമെന്‍ നാവില്‍ തൊടണേ

സുവിശേഷം ഞാന്‍ സാക്ഷിച്ചിടുവാന്‍

ചുംബിച്ചീടട്ടെ തിരുമുറിവില്‍ – 2

ജ്വലിക്കട്ടെന്നില്‍ സ്നേഹത്തിന്നഗ്നി – 2

സമര്‍പ്പിക്കുന്നേ…1

തിരുനിണമെന്‍ നെറ്റിത്തടത്തില്‍

മുദ്രയതായിട്ടണിയിക്കണേ

തിരുവസ്ത്രത്തിന്‍ തൊങ്ങലെന്‍റെമേല്‍ – 2

തൊടുവിക്ക നിന്‍ ശുശ്രൂഷയ്ക്കായി – 2

സമര്‍പ്പിക്കുന്നേ…1

തിരുനിണമെന്‍ കണ്ണില്‍ തൊടണേ

എന്നെത്തന്നെ ഞാന്‍ നന്നായ് കണ്ടീടാന്‍

പരിശുദ്ധാത്മാവാം തീക്കനലാലെന്‍ – 2

ഉള്ളം നിറക്ക നിന്‍ വേലയ്ക്കായി – 2

സമര്‍പ്പിക്കുന്നേ…1

തിരുനാമത്തിന്‍ അത്ഭുതശക്തി

രാവുംപകലും നിറയട്ടെന്നില്‍

പുനരാഗമനത്തിന്നായെന്നെയും – 2

അനുനിമിഷം കഴുകണമേ – 2

സമര്‍പ്പിക്കുന്നേ…2

എന്‍ പാപത്തിന്‍റെ…2

സമര്‍പ്പിക്കുന്നേ…1

Unarvu Geethangal 2017

71 songs

Other Songs

സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

യേശുനായക ശ്രീശ നമോ

വിശുദ്ധന്മാരെ ചേർക്കുവാനായ്

മാറ്റമില്ല വചനം യേശുവിൻ്റെ വചനം

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

യേശുവേ നീയെൻ കൂടെയുണ്ടെങ്കിൽ

വാ നീ യേശുവിങ്കൽ വാ

കർഷകനാണു ഞാൻ

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

ദൈവമെൻ്റെ കൂടെയുണ്ട്

നിൻ സ്നേഹം എത്രയോ

നന്മ പ്രാപിക്കും തിന്മ തൊടുകയില്ല

ദൈവം ചെയ്ത നന്മകൾക്കെല്ലാം

സാക്ഷ്യജീവിതം

യേശു നാമം എൻ്റെ ആശ്രയം

ഞങ്ങൾ ഉയർത്തിടുന്നു

അലറുന്ന കടലിൻ്റെ

പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

എത്രയെത്ര നന്മകൾ

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

സുവിശേഷ ഗീതികൾ പാടാൻ

എന്നു മേഘേ വന്നിടും

എത്ര അതിശയം അതിശയമേ

ആത്മശക്തിയാലെന്നെ നിറച്ചീടുക

ഇതുവരെയെന്നെ കരുതിയ നാഥാ

തുംഗ പ്രതാപമാർന്ന

ഉണരൂ ഉണരൂ സോദരരേ

ക്രൂശിലേക്കെന്നെ നയിച്ചാലും

Above all powers

Playing from Album

Central convention 2018