We preach Christ crucified

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

പരമോന്നതന്‍ കുരിശോളവും (തന്നെ താഴ്ത്തിയെന്നെയോര്‍ത്തവന്‍ -2

പാപി…1

ഉലകത്തിന്‍ പാപത്തെ നീക്കുവാന്‍-ഉടലെടുത്തൂഴിയില്‍ വന്നവന്‍

ഉയിര്‍ തന്നവന്‍ മൂന്നാം ദിനം (ഉയിര്‍ത്തെഴുന്നു വാനില്‍ പോയവന്‍-2

പാപി…1

വഴി സത്യം ജീവനുമായവന്‍-വഴി പിശകാതെ നടത്തിടും

ചൊരിയും സദാ കൃപ മാരിപോല്‍ (തേന്‍മൊഴികള്‍തൂകി താങ്ങിടും-2

പാപി…1

എന്നുമുള്ളവന്‍ സര്‍വ്വ വല്ലഭന്‍-മണ്ണും വിണ്ണുമെല്ലാമുണ്ടാക്കിയോന്‍

ഉന്നതാധിപന്‍ ഹീനപാപിയാം (എന്നെത്തേടി വന്നതത്ഭുതം!-2

പാപി…1

പാപഭാരം പേറി വലഞ്ഞിനി -ശാപത്തീയില്‍ വീണെരിയാത്തതാം

കൃപയേറിടും ക്രിസ്തേശുവിന്‍ (കുരിശില്‍ വിശ്രാമം നേടിടാം -2

പാപി…1 ,  പരമോ…

പാപി…1

 

 

paapikku maravidam yeshu rakshakan-paarithil‍ vannu jeevan‍ thannavan‍

paramonnathan‍ kurisholavum (thanne thaazhtthiyenneyor‍tthavan‍ -2     paapi…1

 

ulakatthin‍ paapatthe neekkuvaan-udaledutthoozhiyil‍ vannavan‍

uyir‍ thannavan‍ moonnaam dinam (uyir‍tthezhunnu vaanil‍ poyavan ‍-2     paapi…1

 

vazhi sathyam jeevanumaayavan-vazhi pishakaathe nadatthidum

choriyum sadaa kripa maaripol‍ (then‍mozhikal‍thooki thaangidum -2                  paapi…1

 

ennumullavan‍ sarwa vallabhan-mannum vinnumellaamundaakkiyon‍

unnathaadhipan‍ heenapaapiyaam (ennetthedi vannathathbhutham! -2 paapi…1

 

paapabhaaram peri valanjini-shaapattheeyil‍ veeneriyaatthadaam

kripayeridum kristheshuvin (kurishil‍ vishraamam nedidaam -2                 paapi…1 ,

paramonnathan‍,

paapi…1

Unarvu Geethangal 2017

71 songs

Other Songs

ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട

കർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചീടുവാൻ

സങ്കടങ്ങൾ എനിക്കു

കർത്താവേ നിൻ ക്രിയകൾ

അതിശയം ചെയ്തിടും ദൈവം

എൻ്റെ പ്രിയൻ വാനിൽ

പുത്തനെറുശലേമേ-ഭക്തരില്‍ വിശ്രാമമേ

ഈ ഭൂമിയിലെന്നെ നീ

Years Ago In Bethlehem

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

Above all powers

Playing from Album

Central convention 2018