We preach Christ crucified

രക്തസാക്ഷി സംഘമേ സത്യപാതയില്‍

രക്തസാക്ഷി സംഘമേ സത്യപാതയില്‍

നിത്യം നമ്മെ ശുദ്ധി ചെയ്തു ധീരസേവയില്‍

ജീവന്‍ ബലം സുഖമേവയും വിട്ടിടാം

സത്യ സുവിശേഷ പോരിനായ്


പോര്‍വീരരേ ദേശമാകവെ

ഓടിക്കൂടുവിന്‍ നാം യേശുവിന്‍ പിമ്പില്‍

ദൈവരാജ്യമാക്കുവാന്‍ പാപിയെ കരേറ്റുവാന്‍

ത്യാഗപരിശുദ്ധരായി സേവ ചെയ്തിടാം


ജാതിമതമെല്ലാം ആകെ നീക്കിടാം

മോദമായ് കടന്നു ചെന്നു ജീവനേകിടാം

മൃത്യുബലം നീക്കി കര്‍ത്തനുയര്‍ത്തതാല്‍

ഒത്തുചേര്‍ന്നു പാടി പോയിടാം

                                                                                                       പോര്‍ വീരരേ…

നാടുകാടു നഗരമോ വീടുവയലതോ

ഓടിത്തേടി വേല ചെയ്തു ജീവന്‍ നേടിടാം

കാലം പരം ക്ളേശമായിടും മുന്നമേ

വേല തീര്‍ത്തു പോയിടാം മുദാ!

                                                                                                                                     പോര്‍ വീരരേ…

കര്‍ത്തന്‍ മേഘത്തേരില്‍ വന്നു ചേരുമെ

പാടുപെട്ട ഭക്തരെ തന്നോടു ചേര്‍ക്കുവാന്‍

ആര്‍പ്പിന്‍ ധ്വനി പാര്‍ത്തു സേവയിലായിടാം

കര്‍ത്തന്‍ തരും ശക്തി മേല്‍ക്കുമേല്‍

                                                                                                                                            പോര്‍ വീരരേ…




Rakthasaakshi samghame sathyapaathayil‍

nithyam namme shuddhi cheythu dheerasevayil‍

jeevan‍ balam sukhamevayum vittidaam

sathya suvishesha porinaayu         2

 

por‍veerare deshamaakave

odikkooduvin‍ naam yeshuvin‍ pimpil‍

dyvaraajyamaakkuvaan‍ paapiye karettuvaan‍

thyaagaparishuddharaayi seva cheythidaam     2

 

jaathimathamellaam aake neekkidaam

modamaayu kadannu chennu jeevanekidaam

mruthyubalam neekki kar‍tthanuyar‍tthathaal‍

otthucher‍nnu paadi poyidaam                       2

por‍ veerare…

naadukaadu nagaramo veeduvayalatho

oditthedi vela cheythu jeevan‍ nedidaam

kaalam param kleshamaayidum munname

vela theer‍tthu poyidaam mudaa!                    2

por‍ veerare…

kar‍tthan‍ meghattheril‍ vannu cherume

paadupetta bhakthare thannodu cher‍kkuvaan‍

aar‍ppin‍ dhvani paar‍tthu sevayilaayidaam

kar‍tthan‍ tharum shakthi mel‍kkumel‍           2

por‍ veerare…

Unarvu Geethangal 2017

71 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018