We preach Christ crucified

ആ വിരൽ തുമ്പൊന്നു തൊട്ടാൽ

ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍
ശാന്തമായ് തീരുമെന്നുള്ളം
ആ സ്നേഹനയനം പതിഞ്ഞാല്‍
തൂമഞ്ഞു പോലാകുമെന്‍ ഹൃദയം

ഈശോ നീ വന്നീടണേ മുറിവുണക്കീടേണമേ
സ്നേഹത്തിന്‍ തൈലം പൂശി എന്നെ
കഴുകേണമേ
ആ വിരല്‍… 1
ആ സ്നേഹ…1
ആ ഭാവമെന്നില്‍ നിറഞ്ഞാല്‍
ക്ഷമിക്കുന്ന സ്നേഹമായ് തീരും
ആ രൂപമുള്ളില്‍ തെളിഞ്ഞാല്‍
നൊമ്പരം നന്മയായ് തീരും
ഈശോ നീ…
ആ വിരല്‍… 1
ആ സ്നേഹ…1
ആ തിരുമാറോടു ചേര്‍ന്നാല്‍
ആത്മാവിലാനന്ദമൊഴുകും
ആ കരതാരില്‍ ലയിച്ചാല്‍
ജീവിതം ധന്യമായ് തീരും
ആ വിരല്‍… 1, ആ സ്നേഹ…1

 

Aa viral‍ thumponnu thottaal‍

shaanthamaayu theerumennullam            2

aa snehanayanam pathinjaal‍

thoomanju polaakumen‍ hrudayam            2

 

eesho nee vanneedane murivunakkeedename

snehatthin‍ thylam pooshi enne kazhukename

aa viral‍…  1    aa sneha…1

aa bhaavamennil‍ niranjaal‍

kshamikkunna snehamaayu theerum

aa roopamullil‍ thelinjaal‍

nomparam nanmayaayu theerum              2

eesho nee….aa viral‍…  1 aa sneha…1

aa thirumaarodu cher‍nnaal‍

aathmaavilaanandamozhukum

aa karathaaril‍  layicchaal‍

jeevitham dhanyamaayu theerum            2

aa viral‍…  1,  aa sneha…1

eesho nee…, aa viral‍ …1,  aa sneha…1

ഈശോ നീ…, ആ വിരല്‍ …1, ആ സ്നേഹ…1

Unarvu Geethangal 2017

71 songs

Other Songs

ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട

കർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചീടുവാൻ

സങ്കടങ്ങൾ എനിക്കു

കർത്താവേ നിൻ ക്രിയകൾ

അതിശയം ചെയ്തിടും ദൈവം

എൻ്റെ പ്രിയൻ വാനിൽ

പുത്തനെറുശലേമേ-ഭക്തരില്‍ വിശ്രാമമേ

ഈ ഭൂമിയിലെന്നെ നീ

Years Ago In Bethlehem

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

Above all powers

Playing from Album

Central convention 2018