We preach Christ crucified

എക്കാലത്തിലും ക്രിസ്തു മാറുകില്ല

എക്കാലത്തിലും ക്രിസ്തു മാറുകില്ല

എക്കാരണത്താലും എന്നെ കൈവിടില്ല

 

ആരെ ഞാന്‍ വിശ്വസിക്കുന്നുവെന്ന്

അറിയുന്നവനെന്നന്ത്യം വരെ

എന്നുപനിധിയെ സൂക്ഷിച്ചിടുവാന്‍

തന്നുടെ കരങ്ങള്‍ കഴിവുള്ളതാം

എക്കാലത്തിലും…1

ഇന്നലേം ഇന്നുമെന്നേക്കുമവന്‍

അനന്യന്‍ തന്‍കൃപ തീരുകില്ല

മന്നില്‍ വന്നവന്‍ വിണ്ണിലുള്ളവന്‍

വന്നിടുമിനിയും മന്നവനായ്

എക്കാലത്തിലും…1

കളങ്കമെന്നിയെ ഞാനൊരിക്കല്‍

പളുങ്കുനദിയിന്‍ കരെയിരുന്ന്

പാടിസ്തുതിക്കും പരമനാമം

കോടികോടി യുഗങ്ങളെല്ലാം

എക്കാലത്തിലും…1

നിത്യവും കാത്തിടാമെന്ന നല്ല

വാഗ്ദത്തം തന്ന സര്‍വ്വേശ്വരനാം

അത്യുന്നതന്‍റെ മറവില്‍ വസിക്കും

ഭക്തജനങ്ങള്‍ ഭാഗ്യമുള്ളോര്‍

എക്കാലത്തിലും…2

 

Ekkaalatthilum kristhu maarukilla

ekkaaranatthaalum enne kyvidilla      2

 

aare njaan‍ vishvasikkunnuvennu

ariyunnavanennanthyam vare            2

ennupanidhiye sookshicchiduvaan‍

thannude karangal‍ kazhivullathaam   2

ekkaalatthilum…1

innalem innumennekkumavan‍

ananyan‍ than‍krupa theerukilla           2

mannil‍ vannavan‍ vinnilullavan‍

vanniduminiyum mannavanaayu        2

ekkaalatthilum…1

kalankamenniye njaanorikkal‍

palunkunadiyin‍ kareyirunnu               2

paadisthuthikkum paramanaamam

kodikodi yugangalellaam                  2

ekkaalatthilum…1

nithyavum kaatthidaamenna nalla

vaagdattham thanna sar‍vveshvaranaam    2

athyunnathan‍te maravil‍ vasikkum

bhakthajanangal‍ bhaagyamullor‍         2

ekkaalatthilum…2

Unarvu Geethangal 2017

71 songs

Other Songs

യജമാനൻ ഏല്പിച്ച വേലയുമായ്

വിതച്ചീടുക നാം

ഉണര്‍വ്വിന്‍ കൊടുങ്കാറ്റേ നീ വീശണമേ വീണ്ടും

യഹോവേ ഞങ്ങൾ മടങ്ങിവന്നീടുവാൻ

ദൈവത്തിന്‍ രാജ്യം ഭക്ഷണമോ - അല്ല

മേഘത്തണലായ് മരുവില്‍ വഴി നടത്തും

എന്നേശുവെപ്പോൽ ഉന്നതൻ ആരുള്ളൂ

ഉണരുക സഭയേ ഉണരുക സഭയേ

പരദേശപ്രയാണമോ

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

നിന്‍റെ ദൈവത്തെ എതിരേല്പാനൊരുങ്ങി-ക്കൊള്‍ക

നിന്നോടെൻ ദൈവമേ ഞാൻ

മോചനമുണ്ട് വിമോചനമുണ്ട്

ചോർന്നുപോകില്ലവൻ

കർത്താവിൻ ചാരെ

ഏലിയാ നമ്മെപ്പോലൊരു മർത്യൻ

കാണുന്നു ഞാൻ വിശ്വാസത്തിൻ

ആത്മാവിൽ ആരാധന

ഇത്രത്തോളം നടത്തിയോനെ

എല്ലാമെല്ലാം നന്മയ്ക്കായി കൂടി

വിശുദ്ധന്മാരെ ചേർക്കുവാനായ്

രാവിലെ നിൻ വിത്തു വിതയ്ക്ക

എന്നെ നിത്യതയോടടുപ്പിക്കുന്ന

സങ്കടമെല്ലാം മാറീടും

കാത്തിരിക്ക കാത്തിരിക്ക

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

യേശുവേ രക്ഷകാ

ജീവനുള്ള കാലമെല്ലാം

അടയാളം അടയാളം

സ്വർഗ്ഗപിതാവിൻ സന്നിധിയിൽ

ചിന്താകുലങ്ങളെല്ലാം

എന്തെല്ലാം നന്മകള്‍ യേശുതന്നു

കാലങ്ങൾ തീർന്നിട്ടെൻ

എത്രസ്തുതിച്ചാലും മതിയാകുമോ നാഥന്‍

ചോദിച്ചതിലും നിനച്ചതിലും

ആത്മാവിൻ ഭോജനം

നീയെന്തിനു കേഴുന്നെന്‍ മകനേ?

രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു

തോരാത്ത കണ്ണീർ

എന്നു കാണും ഇനി എന്നു കാണും

ഒരു മാത്ര നേരം

ദൈവം നമ്മുടെ സങ്കേതം ബലവും ആകുന്നു 

തേജസ്സിൻ നാഥൻ്റെ

വിശ്വാസനാടെ നോക്കി

ഒന്നേയെന്നാശ

ഊതുക ഊതുക തെന്നിക്കാറ്റേ

ക്രിസ്തീയജീവിത സൗഭാഗ്യമേ

ക്രിസ്തുനാഥൻ എൻ്റെയുള്ളിൽ

ഉണർന്നൊരുങ്ങി നിൽക്കുന്നുണ്ടോ നീ

Above all powers

Playing from Album

Central convention 2018