We preach Christ crucified

രാത്രിയാണോ നിൻ ജീവിതെ

രാത്രിയാണോ നിൻ ജീവിതേ
ഭീതിവേണ്ട പകൽവരും
രാത്രിയിലും നിൻ കാവലായ്
സ്വർ​ഗതാതൻ കൂടെയുണ്ട്

താതനറിഞ്ഞു നൽകുന്ന
ഇരുളാണോ നിൻ ജീവിതേ
താതൻ ഹിതം നിവർത്തിക്കിൽ
രാവുഷസായ് പ്രകാശിക്കും

ഇരുട്ടിലെ നിക്ഷേപവും
മറവിടത്തിലെ നിധിയും
നൽകി നിന്നെ മാനിക്കുവാൻ
നല്ല താതൻ കൂടെയുണ്ട്

അന്ധകാരം ഭൂമിയെയും
കൂരിരുട്ട് ജാതിയെയും
മൂടീടുമ്പോൾ നിന്റെ മേലോ
തന്റെ തേജസ്സുദിച്ചിടും

Unarvu Geethangal 2017

71 songs

Other Songs

ഗീതം ഗീതം ജയ ജയ ഗീതം

നീങ്ങിപ്പോയ് എൻ്റെ ഭാരങ്ങൾ

കൊല്ലപ്പെട്ടിട്ടും നിൽക്കും കുഞ്ഞാടേ

ഒന്നും ഇല്ലെങ്കിലും ഒന്നും അല്ലെങ്കിലും

ഞാനെൻ്റെ കർത്താവിൻ സ്വന്തം

ദയ ലഭിച്ചോർ നാം

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

സ്തുതിക്കുന്നേ പ്രിയാ സ്തുതിക്കുന്നേ

കൊടി ഉയർത്തുവിൻ ജയത്തിൻ കൊടി ഉയർത്തുവിൻ

സ്തോത്രം നാഥാ

Above all powers

Playing from Album

Central convention 2018