We preach Christ crucified

നീയെൻ്റെ ദൈവമല്ലോ നാഥാ

നീയെന്‍റെ ദൈവമല്ലോ നാഥാ!

നീയെന്‍റെ തുണയുമല്ലോ

വഴിയില്‍ ഏകനായ് തീരുകില്‍ ഖേദമില്ലിനി -2              നീയെന്‍റെ….

 

വിളിച്ചു നിന്‍ സേവയ്ക്കായ്

വില തീരാത്ത സ്നേഹം നല്‍കാന്‍

നിനക്കായ് ജീവനേകാന്‍

ഇടവന്നാലെത്രയോ ഭാഗ്യം                                            നീയെന്‍റെ….

 

നിരയായ് അരികളെന്‍

എതിരെവന്നു നിന്നീടിലും

കണ്ണുനീരില്‍ വിതയ്ക്കും ഞാന്‍

ആര്‍പ്പോടെ കൊയ്യുമൊരു നാള്‍                                നീയെന്‍റെ….

 

neeyen‍te daivamallo naathaa!

neeyen‍te thunayumallo -2

vazhiyil‍ ekanaayi theerukil‍ khedamillini -2              neeyen‍te….

 

vilicchu nin‍ sevaykkaayi

vila theeraattha sneham nal‍kaan‍ -2

ninakkaayi jeevanekaan‍

idavannaalethrayo bhaagyam -2

nirayaayi arikalen‍

ethire vannu ninneedilum -2

kannuneeril‍ vithaykkum njaan‍

aar‍ppode koyyumoru naal‍ -2

Unarvu Geethangal 2017

71 songs

Other Songs

പ്രത്യാശ ഏറിടുന്നേ

വെള്ളം വീഞ്ഞായ് മാറ്റിയ

എനിക്കിതുപോലൊരു സഖിയായ്

പതിനായിരം പേർകളിൽ

യേശുവേ നിന്റെ സ്നേഹം മാത്രമേ

സ്വർ​ഗഭാ​ഗ്യം എത്ര യോ​ഗ്യം

തിരുവചനം അതിമധുരമയം

സ്വർ​ഗരാജ്യനിരൂപണമെൻ

ആയിരം വസന്തം മനസ്സിൽ ഉണരും

എന്റെ ബലമായ കർത്തനെൻ

ക്രൂശുമെടുത്തിനി ഞാനെൻ

അങ്ങേപ്പോലെൻ ദൈവമേ

ഒരു ജീവിതം മാത്രം

ഈ മരുയാത്രയിൽ നിന്നെ

പരിശുദ്ധനാം താതനേ

അംബയെരുശലേം

Shanty Raju

സാക്ഷ്യജീവിതം പരിശുദ്ധജീവിതം

എന്നെ കരുതും എന്നും പുലർത്തും

യേശുവിൻ കൂടുള്ള യാത്ര

യഹോവ യിരേ ദാതാവാം ദൈവം

Above all powers

Playing from Album

Central convention 2018