ജീവിത പാതകള്‍ ഇരുളാം ജീവിത യാത്രയില്‍ തളരാം
പാതകള്‍ അപ്പോള്‍ കുഴയാം അരുതേ പതറരുതേ
ശക്തനാകും ദൈവം എന്നും താങ്ങായ് കൂടെ വരും -2 ജീവിത പാതകള്‍…..
ജീവിത സ്വപ്നങ്ങള്‍ തകരാം ജീവിത മോഹങ്ങള്‍ കരിയാം
നിരാശ ഉള്ളില്‍ തെളിയാം അരുതേ കരയരുതേ
ശക്തനാകും ദൈവം എന്നും താങ്ങായ്കൂടെ വരും -2 ജീവിത പാതകള്‍…..
ജീവിത ബന്ധങ്ങള്‍ അഴിയാം ജീവിത വേദികള്‍ ഉലയാം
ഉള്ളം നീറി പിടയാം അരുതേ ഭയം അരുതേ
ശക്തനാകും ദൈവം എന്നും താങ്ങായ് കൂടെ വരും -2 ജീവിത പാതകള്‍
Jeevitha pathakal irulam jeevitha yathrayil thalaram
pathakal appol kuzhayam aruthe pathararuthe
sakthanakum daivam ennum thangaay koode varum
jeevitha pathakal…..
jeevitha swapnangal thakaram jeevitha mohangal kariyam
nirasa ullil theliyam aruthe karayaruthe
sakthanakum daivam ennum thangaay koode varum
jeevitha pathakal…..
jeevitha bandhangal azhiyam jeevitha vedikal ulayam
ullam neeripidayam aruthe bhayam aruthe
sakthanakum daivam ennum thangaay koode varum
jeevitha pathakal…..
Other Songs
Above all powers