നമ്മെ ജയോത്സവമായി വഴി നടത്തുന്ന
നല്ലൊരുപാലകന്‍ യേശുവല്ലയോ
നിന്ദിച്ചോരുടെ മുമ്പില്‍ മാനിച്ചു നടത്തുന്ന
നല്ലൊരു ദൈവം ഈ യേശുവല്ലയോ
ഹല്ലേലൂയ്യാ പാടി ജയം ഘോഷിക്കാം
അല്ലലെല്ലാം മറന്നാര്‍ത്തുപാടാം
എല്ലാ നാവും ചേര്‍ന്നാഘോഷിക്കാം
വല്ലഭനെ എന്നു ആരാധിക്കാം നമ്മെ ജയോത്സവ…
കണ്ണുനീര്‍ കാണുവാന്‍ കൊതിച്ച ശത്രുക്കള്‍
ഛിന്നഭിന്നമായിപ്പോയി
കഷ്ടത വരുത്തുവാന്‍ ശ്രമിച്ച വിരോധികള്‍
കഷ്ടത്തിലായിപ്പോയി
കര്‍ത്താവിന്‍റെ കൃപ കൂടെയുള്ളപ്പോള്‍
കണ്‍മണിപോലവന്‍ കാത്തുകൊള്ളും -2 നമ്മെ ജയോത്സവ…
പൊട്ടക്കിണറിന്‍റെ ഏകാന്തതയിലും
പൊട്ടിത്തകര്‍ന്നീടല്ലേ
പൊത്തിഫേറിന്‍ വീട്ടില്‍ നിന്ദിതനായാലും
നിരാശനായിടല്ലേ
പിന്നത്തെതില്‍ ദൈവം മാനിച്ചീടും
ഫറവോനും നിന്നെ മാനിച്ചീടും -2 നമ്മെ ജയോത്സവ…
ഹല്ലേലൂയ്യ….
നമ്മെ ജയോത്സവ
Namme jayothsavamaayi vazhi nadatthunna
nallorupaalakan yeshuvallayo
nindicchorude mumpil maanicchu nadatthunna
nalloru deivam nee yeshuvallayo
hallelooyyaa paadi jayam ghoshikkaam
allalellaam marannaartthupaadaam
ellaa naavum chernnaaghoshikkaam
vallabhane ennu aaraadhikkaam
namme jayothsava…
kannuneer kaanuvaan kothiccha shathrukkal
chhinnabhinnamaayippoyi
kashtatha varutthuvaan shramiccha virodhikal
kashtatthilaayippoyi
kartthaavinte krupa koodeyullappol
kanmanipolavan kaatthukollum
namme jayothsava…
pottakkinarinte ekaanthathayilum
pottitthakarnneedalle
potthipherin veettil nindithanaayaalum
niraashanaayidalle
pinnatthethil dyvam maaniccheedum
pharavonum ninne maaniccheedum 2
namme jayothsava…
hallelooyya…. Namme jayothsava…
Other Songs
Above all powers