കൃപയാലത്രെ ആത്മരക്ഷ
അത് വിശ്വാസത്താല്‍ നേടുക
വിലകൊടുത്തു വാങ്ങുവാന്‍ സാദ്ധ്യമല്ല
അത് ദാനം.. ദാനം…. ദാനം
മലകള്‍ കയറിയാല്‍ കിട്ടുകയില്ല
ക്രിയകള്‍ നടത്തിയാല്‍ നേടുകില്ല
നന്മകള്‍ നോമ്പുകള്‍ നേര്‍ച്ചകള്‍ കാഴ്ചകള്‍
ഇവയാലൊന്നും രക്ഷ സാദ്ധ്യമല്ല
കൃപയാ…1
ഈ ലോകജീവിതത്തില്‍ നേടുക
നിന്‍റെ മരണശേഷമവസരങ്ങള്‍ ഇല്ല സോദരാ!
നരകശിക്ഷയില്‍ നിന്നു വിടുതല്‍ നേടുവാന്‍
ഇന്നു വരിക രക്ഷകന്‍റെ സന്നിധേ
കൃപയാ…1
രക്ഷകന്‍റെ സന്നിധേ ചെല്ലുക
നിന്‍റെ പാപമെല്ലാം തന്‍റെ മുമ്പില്‍ ചൊല്ലുക
തന്‍റെ യാഗം മൂലമിന്ന് നിന്‍റെ പാപമെല്ലാം പോക്കി
നിന്നെ ദൈവപൈതലാക്കി മാറ്റുമേ
കൃപയാ…2
Krupayaalathre Aathmaraksha
Athu Vishvaasatthaal Neduka
Vilakodutthu Vaanguvaan Saaddhyamalla
Athu Daanam.. Daanam…. Daanam 2
Malakal Kayariyaal Kittukayilla
Kriyakal Nadatthiyaal Nedukilla 2
Nanmakal Nompukal NerCchakal Kaazhchakal
Ivayaalonnum Raksha Saaddh Malla
Krupayaa…1
Ee Lokajeevithatthil Neduka
NinTe Maranasheshamavasarangal Illa Sodaraa! 2
Narakashikshayil Ninnu Vituthal Neduvaan
Innu Varika RakshakanTe Sannidhe
Krupayaa…1
RakshakanTe Sannidhe Chelluka
NinTe Paapamellaam ThanTe Mumpil Cholluka 2
ThanTe Yaagam Moolaminnu NinTe Paapamellaam Pokki
Ninne Dyvapythalaakki Maattume
Krupayaa…2
Other Songs
Above all powers