We preach Christ crucified

കൃപയാലത്രേ ആത്മരക്ഷ

കൃപയാലത്രെ ആത്മരക്ഷ
അത് വിശ്വാസത്താല്‍ നേടുക
വിലകൊടുത്തു വാങ്ങുവാന്‍ സാദ്ധ്യമല്ല
അത് ദാനം.. ദാനം…. ദാനം

മലകള്‍ കയറിയാല്‍ കിട്ടുകയില്ല
ക്രിയകള്‍ നടത്തിയാല്‍ നേടുകില്ല
നന്മകള്‍ നോമ്പുകള്‍ നേര്‍ച്ചകള്‍ കാഴ്ചകള്‍
ഇവയാലൊന്നും രക്ഷ സാദ്ധ്യമല്ല
കൃപയാ…1
ഈ ലോകജീവിതത്തില്‍ നേടുക
നിന്‍റെ മരണശേഷമവസരങ്ങള്‍ ഇല്ല സോദരാ!
നരകശിക്ഷയില്‍ നിന്നു വിടുതല്‍ നേടുവാന്‍
ഇന്നു വരിക രക്ഷകന്‍റെ സന്നിധേ
കൃപയാ…1
രക്ഷകന്‍റെ സന്നിധേ ചെല്ലുക
നിന്‍റെ പാപമെല്ലാം തന്‍റെ മുമ്പില്‍ ചൊല്ലുക
തന്‍റെ യാഗം മൂലമിന്ന് നിന്‍റെ പാപമെല്ലാം പോക്കി
നിന്നെ ദൈവപൈതലാക്കി മാറ്റുമേ
കൃപയാ…2

Krupayaalathre Aathmaraksha
Athu Vishvaasatthaal‍ Neduka
Vilakodutthu Vaanguvaan‍ Saaddhyamalla
Athu Daanam.. Daanam…. Daanam 2

Malakal‍ Kayariyaal‍ Kittukayilla
Kriyakal‍ Nadatthiyaal‍ Nedukilla 2
Nanmakal‍ Nompukal‍ Ner‍Cchakal‍ Kaazhchakal‍
Ivayaalonnum Raksha Saaddh Malla
Krupayaa…1
Ee Lokajeevithatthil‍ Neduka
Nin‍Te Maranasheshamavasarangal‍ Illa Sodaraa! 2
Narakashikshayil‍ Ninnu Vituthal‍ Neduvaan‍
Innu Varika Rakshakan‍Te Sannidhe
Krupayaa…1
Rakshakan‍Te Sannidhe Chelluka
Nin‍Te Paapamellaam Than‍Te Mumpil‍ Cholluka 2
Than‍Te Yaagam Moolaminnu Nin‍Te Paapamellaam Pokki
Ninne Dyvapythalaakki Maattume
Krupayaa…2

Unarvu Geethangal 2018

36 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018