We preach Christ crucified

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

കൂടെയുണ്ടേശു എന്‍ കൂടെയുണ്ട്
കൂട്ടിനവന്‍ എന്നും കൂടെയുണ്ട്
കൂരിരുള്‍ താഴ്വരെ കൂടെയുണ്ട്
കൂട്ടാളിയായിട്ടെന്‍ കൂടെയുണ്ട്

ഭയപ്പെടേണ്ട, ഞാന്‍ കൂടെയുണ്ട്
എന്നുരചെയ്തവന്‍ കൂടെയുണ്ട്
പേടിക്കയില്ല ഞാന്‍ മരണത്തെയും
മരണത്തെ ജയിച്ചവന്‍ കൂടെയുണ്ട്

ആഴിയിന്നാഴത്തില്‍ കൂടെയുണ്ട്
ആകാശമേഘങ്ങളില്‍ കൂടെയുണ്ട്
ആവശ്യനേരത്തെന്‍ കൂടെയുണ്ട്
ആശ്വാസദായകന്‍ കൂടെയുണ്ട്

വെള്ളത്തില്‍കൂടി ഞാന്‍ കടന്നീടിലും
വെള്ളമെന്‍റെ മേല്‍ കവിയുകില്ല
വെന്തുപോകില്ല ഞാന്‍ തീയില്‍ നടന്നാല്‍
എന്‍ താതന്‍ എന്നോടു കൂടെയുണ്ട്

ബാഖായിന്‍ താഴ്വരെ കൂടെയുണ്ട്
യാക്കോബിന്‍ ദൈവം എന്‍ കൂടെയുണ്ട്
രോഗക്കിടക്കയിലും കൂടെയുണ്ട്
ലോകാന്ത്യത്തോളം എന്‍ കൂടെയുണ്ട്
കൂടെയുണ്ടേശു…

Koodeyundeshu En‍ Koodeyundu
Koottinavan‍ Ennum Koodeyundu
Koorirul‍ Thaazhvare Koodeyundu
Koottaaliyaayitten‍ Koodeyundu

Bhayappedenda, Njaan‍ Koodeyundu
Ennuracheythavan‍ Koodeyundu
Pedikkayilla Njaan‍ Maranattheyum
Maranatthe Jayicchavan‍ Koodeyundu

Aazhiyinnaazhatthil‍ Koodeyundu
Aakaashameghangalil‍ Koodeyundu
Aavashyaneratthen‍ Koodeyundu
Aashvaasadaayakan‍ Koodeyundu

Vellatthil‍Koodi Njaan‍ Kadanneedilum
Vellamen‍Te Mel‍ Kaviyukilla
Venthupokilla Njaan‍ Theeyil‍ Nadannaal‍
En‍ Thaathan‍ Ennodu Koodeyundu

Baakhaayin‍ Thaazhvare Koodeyundu
Yaakkobin‍ Dyvamen‍ Koodeyundu
Rogakkidakkayilum Koodeyundu
Lokaanthyattholam En‍ Koodeyundu
Koodeyundeshu…

Unarvu Geethangal 2018

36 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018