സീയോന്‍ സൈന്യമേ ഉണര്‍ന്നീടുവിന്‍
പൊരുതു നീ ജയമെടുത്തു വിരുതുപ്രാപിക്ക
കേള്‍ക്കാറായ് തന്‍ കാഹളധ്വനി
നാം പോകാറായ് ഈ പാര്‍ത്തലം വിട്ട് തേജസ്സേറുംപുരേ -2
സര്‍വ്വായുധങ്ങള്‍ ധരിച്ചീടുക
ദുഷ്ടനോടെതിര്‍ത്തുനിന്നു വിജയം നേടുവാന്‍ -2 കേള്‍ക്കാറായ്….
ക്രിസ്തേശുവിനായ് കഷ്ടം സഹിച്ചോര്‍
നിത്യ നിത്യ യുഗങ്ങള്‍ വാഴും സ്വര്‍ഗ്ഗ സീയോനില്‍ -2 കേള്‍ക്കാറായ്….
പ്രത്യാശയെന്നില്‍ വര്‍ദ്ധിച്ചീടുന്നെ
അങ്ങുചെന്നു കാണുവാനെന്‍ പ്രിയന്‍ പൊന്‍മുഖം -2 കേള്‍ക്കാറായ്….
ആനന്ദമെ നിത്യാനന്ദമെ
കാന്തനോടു വാഴും കാലം എത്ര ആനന്ദം -2 കേള്‍ക്കാറായ്….
seeyon sainyame unarnneeduvin
poruthu nee jayameduthu viruthu praapikka
kelkkaaray than kaahala dhwani
naam pokaaray ee paarthalam vittu thejasserum pure…2
sarvaayudhangal dharicheeduka
dushttanod ethirthu ninnu vijayam neduvaan…2
kelkkaaray…
kristheshuvinaay kashtam sahichor
nithya nithya yugangal vaazhum swarga seeyonil…2
kelkkaaray…
prathyasha ennil vardhicheedunne
angu chennu kaanuvaanen priyan pon mukham…2
kelkkaaray…
aanandame nithyaanandame
kaanthanodu vaazhum kaalam ethra aanandam…2
kelkkaaray…
Other Songs
Above all powers