We preach Christ crucified

കാണും ഞാൻ കാണും ഞാൻ

കാണും ഞാന്‍ കാണും ഞാന്‍
അക്കരെ ദേശത്തില്‍ കാണും ഞാന്‍
പോകും ഞാന്‍, പോകും ഞാന്‍
പറന്നു വാനത്തില്‍ പോകും ഞാന്‍

ഒരുങ്ങിയോ? നിങ്ങള്‍ ഒരുങ്ങിയോ?
രാജാധിരാജനെ കാണുവാന്‍
മദ്ധ്യാകാശത്തിലെ പൂപ്പന്തല്‍
മാടിവിളിക്കുന്നു, കേള്‍ക്കണേ

വാങ്ങിപ്പോയ വിശുദ്ധരെ
സീയോന്‍ നാടതില്‍ കാണും ഞാന്‍
യേശുവിന്‍റെ തിരുരക്തത്താല്‍
മുദ്രയണിഞ്ഞോരെ കാണും ഞാന്‍
ഒരുങ്ങിയോ…….
കര്‍ത്താവിന്‍ ഗംഭീരനാദവും
മീഖായേല്‍ ദൂതന്‍റെ ശബ്ദവും
ദൈവത്തിന്‍ കാഹള ധ്വനിയതും
കേള്‍ക്കുമ്പോള്‍ പറന്നുപോകും ഞാന്‍
ഒരുങ്ങിയോ…….
യേശുവിന്‍ പൊന്‍മുഖംകാണും ഞാന്‍
ചുംബിക്കും പാവനപാദങ്ങള്‍
കണ്ണിമയ്ക്കാതെ ഞാന്‍ നോക്കിടും
എനിക്കായ് തകര്‍ന്ന തന്‍ മേനിയെ
ഒരുങ്ങിയോ…
ക്രിസ്തുവില്‍ നിദ്ര പ്രാപിച്ചവര്‍
ഏവരുമുയിര്‍ക്കുമാദിനം
അന്നു ഞാന്‍ സന്തോഷിച്ചാര്‍ത്തിടും
എന്‍ പ്രിയ ജനത്തെക്കാണുമ്പോള്‍
ഒരുങ്ങിയോ…….
കര്‍ത്താവില്‍ ജീവിക്കും ശുദ്ധന്മാര്‍
അന്നു രൂപാന്തരം പ്രാപിക്കും
മേഘത്തേരില്‍ പറന്നേറിടും
തന്‍കൂടെ നിത്യത വാണിടും …..
ഒരുങ്ങിയോ..

Kaanum Njaan‍ Kaanum Njaan‍
Akkare Deshatthil‍ Kaanum Njaan‍
Pokum Njaan‍, Pokum Njaan‍
Parannu Vaanatthil‍ Pokum Njaan‍ 2

Orungiyo? Ningal‍ Orungiyo?
Raajaadhiraajane Kaanuvaan‍ 2
Maddhyaaakaashatthile Pooppanthal‍
Maadivilikkunnu, Kel‍Kkane 2

Vaangippoya Vishuddhare
Seeyon‍ Naadathil‍ Kaanum Njaan‍
Yeshuvin‍Te Thirurakthatthaal‍
Mudrayaninjore Kaanum Njaan‍ 2
Orungiyo…….
Kar‍Tthaavin‍ Gambheeranaadavum
Meekhaayel‍ Doothan‍Te Shabdavum
Dyvatthin‍ Kaahala Dhvaniyathum
Kel‍Kkumpol‍ Parannupokum Njaan‍ 2
Orungiyo…….

Yeshuvin‍ Pon‍Mukhamkaanum Njaan‍
Chumbikkum Paavanapaadangal‍
Kannimaykkaathe Njaan‍ Nokkidum
Enikkaayu Thakar‍Nna Than‍ Meniye 2
Orungiyo…
Kristhuvil‍ Nidra Praapicchavar‍
Evarumuyir‍Kkumaadinam
Annu Njaan‍ Santhoshicchaar‍Tthidum
En‍ Priya Janatthekkaanumpol‍ 2
Orungiyo…….
Kar‍Tthaavil‍ Jeevikkum Shuddhanmaar‍
Annu Roopaantharam Praapikkum
Meghattheril‍ Paranneridum
Than‍Koode Nithyatha Vaanidum ….. 2
Orungiyo..
Prof. M.Y. Yohannan

Unarvu Geethangal 2019

37 songs

Other Songs

അടവി തരുക്കളിന്നിടയിൽ

യേശുക്രിസ്തുവിൻ വചനം

യഹോവേ ഞങ്ങള്‍ മടങ്ങി വന്നീടുവാന്‍

യഹോവ യിരെ ദാതാവാം ദൈവം

യഹോവ യിരെ യിരെ

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

വിശുദ്ധന്മാരെ ചേർക്കുവാനായ്

വെള്ളം വീഞ്ഞായ്

വീഴാതെ നിൽക്കുവാൻ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

ഉന്നതനേശു ക്രിസ്തുവിന്‍ നാമം

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നു തിരുസവിധേ

സ്വർഗ്ഗീയ ഭവനമാണെൻ

സ്തോത്രം നാഥാ

ശ്രുതി വീണകൾ

സേനകളായ് എഴുന്നേൽക്കാം

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

പോകേണമൊരുനാൾ

ഒന്നും ഇല്ലെങ്കിലും ഒന്നും അല്ലെങ്കിലും

ഞാനൊരിക്കൽ ഞാനൊരിക്കൽ

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിൻ സന്നിധി മതി

നീയെന്‍റെ ഓഹരി എന്‍ ജീവിതത്തില്‍

നല്ലൊരവകാശം തന്ന നാഥനെ

നാഥൻ വരവിന്നായുണർന്നിടുവിൽ

ലോകെ ഞാനെന്‍ ഓട്ടം തികച്ചു

കുടുംബങ്ങൾ തകരുന്നു

ക്രൂശിതനാമെന്നേശു എനിക്കായ് അനുവദിച്ച

കൃപ ലഭിച്ചോരെല്ലാം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല

കർത്താവിൻ വരവിൽ

കർത്താവിലെന്നും എൻ്റെ

കാണും ഞാൻ കാണും ഞാൻ

കണ്ണുനീർ എന്നു മാറുമോ

കണ്ണിമയ്ക്കും വേഗത്തിൽ നാം കണ്ടതെല്ലാം മാഞ്ഞിടും

കാഹളം ധ്വനിച്ചിടാൻ

ജീവിത സായാഹ്ന

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഇത്രത്തോളം യഹോവ

ഹീനമനു ജനനം എടുത്ത

എഴുന്നള്ളുന്നേശു

എൻ്റെ പ്രിയൻ വാനിൽ

ഈ മണ്‍ശരീരം മാറിടും വിണ്‍ശരീരം പ്രാപിയ്ക്കും

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദേവസുത സന്തതികളേ

ദൈവത്തിന്‍റെ ഏകപുത്രന്‍ പാപികളെ രക്ഷിപ്പാന്‍

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

ആയിരങ്ങൾ വീണാലും

അത്യുന്നതൻ്റെ മറവിങ്കൽ

ആത്മാവിന്നാഴങ്ങളിൽ

അന്ത്യനാളുകൾ

അന്ധത മൂടി

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

അലരിമര കൊമ്പുകളിൽ

അധരങ്ങളുടെ യാചനയൊന്നും

അടയാളം അടയാളം

ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശില്‍ മരിച്ച-എന്‍റെ യേശുവിന്‍റെ സാക്ഷിയാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ജീവന്‍ വെടിഞ്ഞ എന്‍റെ യേശുവിന്‍റെ വിശുദ്ധനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശു വഹിച്ച-എന്‍റെ യേശുവിന്‍റെ ശിഷ്യനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ഉയിര്‍ത്തു ജീവിക്കും എന്‍റെ യേശുവിന്‍റെ പിന്‍പേ പോകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എന്‍ ജീവിതത്തില്‍ വാട്ടം മാറ്റിയ എന്‍റെ യേശുവിനെ സ്തുതിച്ചു തീര്‍ക്കണം ഓട്ടം തികയ്ക്കണം വേലയും തികയ്ക്കണം വേറെ ആശയൊന്നുമില്ലെനിക്കിഹെ എന്‍റെ പാപമെല്ലാം കഴുകി മാറ്റിയ എന്‍റെ യേശുവിനെ വാഴ്ത്തിപ്പാടണം അന്ത്യമാം കാഹളം ധ്വനിച്ചിടുമ്പോള്‍ പറന്നുയര്‍ന്ന് ശുദ്ധരോടൊത്ത് മദ്ധ്യവാനില്‍ എത്തി ഞാനെന്‍റെ പ്രാണപ്രിയന്‍ പാദം ചുംബിക്കും ഒന്നേയെന്നാശ….. Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu Krooshil‍ Mariccha-En‍Te Yeshuvin‍Te Saakshiyaakanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu Jeevan‍ Vedinja En‍Te Yeshuvin‍Te Vishuddhanaakanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu Krooshu Vahiccha-En‍Te Yeshuvin‍Te Shishyanaakanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu Uyir‍Tthu Jeevikkum En‍Te Yeshuvin‍Te Pin‍Pe Pokanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini En‍ Jeevithatthil‍ Vaattam Maattiya En‍Te Yeshuvine Sthuthicchu Theer‍Kkanam 2 Ottam Thikaykkanam Velayum Thikaykkanam Vere Aashayonnumillenikkihe En‍Te Paapamellaam Kazhuki Maattiya En‍Te Yeshuvine Vaazhtthippaatanam 2 Anthyamaam Kaahalam Dhvanicchidumpol‍ Parannuyar‍Nnu Shuddharototthu Maddhyavaanil‍ Etthi Njaanen‍Te Praanapriyan‍ Paadam Chumbikkum Onneyennaasha….. Prof. M.Y. Yohannan

Playing from Album

Central convention 2018

ഒന്നേയെന്നാശ ഒന്നേയെന്നാശ

00:00
00:00
00:00