We preach Christ crucified

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

പാപക്കറ നീക്കുമതില്‍ മുങ്ങിത്തീര്‍ന്നാല്‍ ആരും

 

എന്‍പേര്‍ക്കേശു മരിച്ചെന്നു ഞാന്‍ വിശ്വസിക്കുന്നു

പാപം എന്നില്‍ നിന്നു നീക്കാന്‍ രക്തം ചിന്തി യേശു

 

കള്ളന്‍ ക്രൂശില്‍ പാപശാന്തി കണ്ടീയുറവയില്‍

അവനെപ്പോല്‍ ഞാനും ദോഷി കണ്ടെന്‍ പ്രതിശാന്തി

എന്‍പേര്‍ക്കേശു..

 

കുഞ്ഞാട്ടിന്‍ വിലയേറിയ രുധിരത്തിന്‍ ശക്തി

വീണ്ടുകൊള്ളും ദൈവസഭ ആകെ വിശേഷമായ്

എന്‍പേര്‍ക്കേശു…

 

തന്‍മുറിവിന്‍ രക്തനീര്‍ ഞാന്‍ കണ്ടന്നുമുതല്‍ തന്‍

വീണ്ടെടുപ്പിന്‍ സ്നേഹം താനെന്‍ ചിന്ത  ഇന്നുമെന്നും

എന്‍പേര്‍ക്കേശു…

 

വിക്കുള്ള എന്‍റെ ഈ നാവു ശവക്കുഴിക്കുള്ളില്‍

മൗനം എന്നാല്‍ എന്‍ ആത്മാവ് പാടും ഉന്നതത്തില്‍

എന്‍പേര്‍ക്കേശു….

 

Immaanuvel‍ than‍ chankathil‍ ninnozhukum raktham

paapakkara neekkumathil‍ mungittheer‍nnaal‍ aarum

 

en‍per‍kkeshu maricchennu njaan‍ vishvasikkunnu

paapam ennil‍ ninnu neekkaan‍ raktham chinthi yeshu

 

kallan‍ krooshil‍ paapashaanthi kandeeyuravayil‍

avaneppol‍ njaanum doshi kanden‍ prathishaanthi

en‍per‍kkeshu..

 

kunjaattin‍ vilayeriya rudhiratthin‍ shakthi

veendukollum dyvasabha aake visheshamaayu

en‍per‍kkeshu…

 

than‍murivin‍ rakthaneer‍ njaan‍ kandannumuthal‍ than‍

veendeduppin‍ sneham thaanen‍ chintha  innumennum

en‍per‍kkeshu…

 

vikkulla en‍te ee naavu shavakkuzhikkullil‍

maunam ennaal‍ en‍ aathmaavu paadum unnathatthil‍

en‍per‍kkeshu….

 

Yeshuvin Raktham

6 songs

Other Songs

There is a Hallelujah

എൻ്റെ യേശു വാക്കു മാറാത്തോൻ

എൻ്റെ ദൈവത്താൽ എൻ്റെ ദൈവത്താൽ

അന്ധതമൂടി ദുഃഖം നിറഞ്ഞ എന്നുടെ ജീവിതം

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

ആ..ആ..ആ ആ.. എന്നു  കാണും  യേശുരാജനെ

യേശു വാനിൽ വരുവാൻ

എല്ലാം ദാനമല്ലോ എല്ലാം ദാനമല്ലോ

Above all powers

Playing from Album

Central convention 2018