അനാദികാലം മുമ്പേ ദൈവം
അനന്തമായ് സ്നേഹിച്ചു
പ്രപഞ്ചമുണരും മുമ്പേ
നിനക്കു രൂപം കൈവന്നു
നിനക്കു പേരുമവന്‍ തന്നു.
മതവും ജാതിയുമേതായാലും
ക്രിസ്തുവിലേവരുമൊരുപോലെ
തിരുസന്നിധിയില്‍ കേണു വിളിച്ചാല്‍
രക്ഷയവന്‍ തരും ഒരുപോലെ
അനാദികാലം….
കുരിശുചുമക്കുന്നവരുടെ കൂടെ
ക്രിസ്തുവുമുണ്ടാമൊരുപോലെ
അനുതാപത്തതാലുരുകുന്നവരുടെ
ഹൃദയം അവനു ഗൃഹം പോലെ
അനാദികാലം….
Anaadikaalam mumpe daivam
ananthamaayu snehicchu
prapanchamunarum mumpe
ninakku roopam kyvannu
ninakku perumavan thannu.
mathavum jaathiyumethaayaalum
kristhuvilevarumorupole
thirusannidhiyil kenu vilicchaal
rakshayavan tharum orupole
anaadikaalam….
kurishuchumakkunnavarude koode
kristhuvumundaamorupole
anuthaapatthathaalurukunnavarude
hrudayam avanu gruham pole
anaadikaalam..
Other Songs
Above all powers