പരിമള പര്‍വ്വത നിരകളില്‍ നിന്നും
പറന്നുവരുന്ന പ്രാവുകളേ
മൂറിന്‍ മലയുടെ താഴ്വരയില്‍ നിങ്ങള്‍
എന്‍റെ പ്രിയനെ കണ്‍ണ്ടുവോ?
ഹാലെലൂയ്യാ – ഹാലെലൂയ്യാ… -2
പരിമള….
നിന്‍ മൃദുസ്നേഹ മനോഹര
രൂപം കാണുവാനായി ആ.. ആ..
ഇരവും പകലും ഈ മരു-
ഭൂമിയില്‍ കാത്തിരിക്കുന്നു
ഹാലെ…പരിമള…..
മുന്തിരിവള്ളിക്കുടിലിലൊളിക്കും
ചെറുമാന്‍ പോലെയവന്‍ ആ.. ആ..
കാട്ടുമരങ്ങള്‍ക്കിടയില്‍ വളരും
നല്ലൊരു നാരകമായ്
ഹാലെ…പരിമള….
യുഗവെയില്‍ മാറും സന്ധ്യാ-
വേളയില്‍ അവനരുളിയ കാലം ആ.. ആ..
വീണ്ടും വരുമെന്നവനുരചെയ്തു
താമസമില്ലിനിയും
ഹാലെ…പരിമള…..
Parimala parvvatha nirakalil ninnum
parannuvarunna praavukale
moorin malayude thaazhvarayil ningal
ente priyane kanduvo? -2
haalelooyyaa – haalelooyyaa… -2 parimala….
nin mrudusneha manohara
roopam kaanuvaanaayi aa.. aa.. -2
iravum pakalum ee maru-
bhoomiyil kaatthirikkunnu -2 haale…. parimala….
munthirivallikkudililolikkum
cherumaan poleyavan aa.. aa.. -2
kaattumarangalkkidayil valarum
nalloru naarakamaayi -2 haale…. parimala….
yugaveyil maarum sandhyaa-
velayil avanaruliya kaalam -2
veendum varumennavanuracheythu
thaamasamilliniyum -2 haale…. parimala….
Other Songs
Above all powers