We preach Christ crucified

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കില്‍ അത്
യാഹല്ലാതാരുമില്ല
പ്രശംസിപ്പാന്‍ വക ഉണ്ടെങ്കിലോ അത്
യേശുവിന്‍ സന്നിധിയില്‍

മാതാപിതാക്കളും സോദര ബന്ധുക്കള്‍
ആരു വെടിഞ്ഞീടിലും
അനാഥനായ് നിന്നെ കൈവിടുകില്ലെന്ന്
അരുളിയോന്‍ കൂടെയുണ്ട്
ആശ്രയിപ്പാനൊരു….

ഭാരങ്ങളേറുമ്പോള്‍ കഷ്ടങ്ങളേറുമ്പോള്‍
ആവശ്യങ്ങള്‍ ഏതിലും
സഹായിപ്പാനായി സ്വര്‍ല്ലോകനാഥന്‍റെ
കരങ്ങള്‍ കുറുകീട്ടില്ല
ആശ്രയിപ്പാനൊരു……

മരുഭൂമിവാസത്തില്‍ മന്നയും മാംസവും
എന്നാളും വര്‍ഷിപ്പിച്ചോന്‍
ശത്രുക്കള്‍ മുന്നിലായ്
മേശയൊരുക്കുന്നോന്‍
ലജ്ജിപ്പിക്കില്ലൊരു നാളും

 

Aashrayippaanoru naamamundenkil‍ athu

yaahallaathaarumilla

prashamsippaan‍ vaka undenkilo athu

yeshuvin‍ sannidhiyil‍                                   2

 

maathaapithaakkalum sodara bandhukkal‍

aaru vedinjeedilum

anaathanaayu ninne kyvidukillennu

aruliyon‍ koodeyundu                                     2

aashrayippaanoru….

 

bhaarangalerumpol‍ kashtangalerumpol‍

aavashyangal‍ ethilum

sahaayippaanaayi svar‍llokanaathan‍te

karangal‍ kurukeettilla                                  2

aashrayippaanoru……

 

marubhoomi vaasatthil‍ mannayum maamsavum

ennaalum var‍shippicchon‍

shathrukkal‍ munnilaayu  meshayorukkunnon‍

lajjippikkilloru naalum                                               2

 

Unarvu Geethangal 2019

37 songs

Other Songs

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

കർഷകനാണു ഞാൻ

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

സുവിശേഷ ഗീതികൾ പാടാൻ

കൊടി ഉയർത്തുവിൻ ജയത്തിൻ

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

യജമാനൻ ഏല്പിച്ച വേലയുമായ്

വിതച്ചീടുക നാം

രാവിലെ നിൻ വിത്തു വിതയ്ക്ക

ഊര്‍ശ്ലേമിന്‍ മതിലുകള്‍ പാപത്തിന്‍

ശാന്തിയിൻ ദൂതുമായ്

മയങ്ങിടല്ലെ കാവല്‍ക്കാരാ ഉണര്‍ന്നീടുക

ആകാശം മാറും ഭൂതലവും മാറും

വേല നിൻ്റേത്

ആർപ്പിൻ നാദം ഉയരുന്നിതാ

സേനകളായ് എഴുന്നേൽക്കാം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

ജയം ജയം യേശുവിൻ നാമത്തില്‍ ജയം

കൊടി ഉയർത്തുവിൻ ജയത്തിൻ കൊടി ഉയർത്തുവിൻ

യജമാനൻ ഏൽപ്പിച്ച വേലയുമായ്

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം

യേശുവിൻ നാമം വിജയിക്കട്ടെ

Above all powers

Playing from Album

Central convention 2018