ആശ്രയിപ്പാനൊരു നാമമുണ്ടെങ്കില്‍ അത്
യാഹല്ലാതാരുമില്ല
പ്രശംസിപ്പാന്‍ വക ഉണ്ടെങ്കിലോ അത്
യേശുവിന്‍ സന്നിധിയില്‍
മാതാപിതാക്കളും സോദര ബന്ധുക്കള്‍
ആരു വെടിഞ്ഞീടിലും
അനാഥനായ് നിന്നെ കൈവിടുകില്ലെന്ന്
അരുളിയോന്‍ കൂടെയുണ്ട്
ആശ്രയിപ്പാനൊരു….
ഭാരങ്ങളേറുമ്പോള്‍ കഷ്ടങ്ങളേറുമ്പോള്‍
ആവശ്യങ്ങള്‍ ഏതിലും
സഹായിപ്പാനായി സ്വര്‍ല്ലോകനാഥന്‍റെ
കരങ്ങള്‍ കുറുകീട്ടില്ല
ആശ്രയിപ്പാനൊരു……
മരുഭൂമിവാസത്തില്‍ മന്നയും മാംസവും
എന്നാളും വര്‍ഷിപ്പിച്ചോന്‍
ശത്രുക്കള്‍ മുന്നിലായ്
മേശയൊരുക്കുന്നോന്‍
ലജ്ജിപ്പിക്കില്ലൊരു നാളും
Aashrayippaanoru naamamundenkil athu
yaahallaathaarumilla
prashamsippaan vaka undenkilo athu
yeshuvin sannidhiyil 2
maathaapithaakkalum sodara bandhukkal
aaru vedinjeedilum
anaathanaayu ninne kyvidukillennu
aruliyon koodeyundu 2
aashrayippaanoru….
bhaarangalerumpol kashtangalerumpol
aavashyangal ethilum
sahaayippaanaayi svarllokanaathante
karangal kurukeettilla 2
aashrayippaanoru……
marubhoomi vaasatthil mannayum maamsavum
ennaalum varshippicchon
shathrukkal munnilaayu meshayorukkunnon
lajjippikkilloru naalum 2
Other Songs
Above all powers