We preach Christ crucified

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

യേശുവിന്‍ സ്നേഹം – ആ മഹല്‍സ്നേഹം
ആഹാ! അതോര്‍ക്കുമ്പോള്‍ എന്തോരാനന്ദം-2
യേശുവിന്‍…
അബ്രാഹാമിന്‍ ദൈവം ഏലിയാവിന്‍ ദൈവം
ഈ പാപിയാകും എന്നേയുമേ തേടി വന്ന സ്നേഹം-2
യേശുവിന്‍…
ഗോല്‍ഗോഥാവിന്‍ മുകളില്‍ സര്‍വ്വലോക പാപ-
പരിഹാരമായ് തൂങ്ങിമരിച്ചുയര്‍ത്തോരു സ്നേഹം-2
യേശുവിന്‍…
മശിഹായായി വന്നു മരണത്തെ ജയിച്ചു
മനുഷ്യരെ മുറ്റും മാറ്റും ആ മഹല്‍ സ്നേഹം-2
യേശുവിന്‍…

 

Yeshuvin‍ sneham – aa mahal‍sneham

aahaa! Athor‍kkumpol‍ enthoraanandam-2

yeshuvin‍…

abraahaamin‍ dyvam eliyaavin‍ dyvam

ee paapiyaakum enneyume thedi vanna sneham-2

yeshuvin‍…

gol‍gothaavin‍ mukalil‍ sar‍vvaloka paapa-

parihaaramaayu thoongimaricchuyar‍tthoru sneham-2

yeshuvin‍…

mashihaayaayi vannu maranatthe jayicchu

manushyare muttum maattum aa mahal‍ sneham-2

yeshuvin‍

Unarvu Geethangal 2020

Released 2020 Dec 32 songs

Other Songs

പ്രത്യാശ ഏറിടുന്നേ

വെള്ളം വീഞ്ഞായ് മാറ്റിയ

എനിക്കിതുപോലൊരു സഖിയായ്

പതിനായിരം പേർകളിൽ

യേശുവേ നിന്റെ സ്നേഹം മാത്രമേ

സ്വർ​ഗഭാ​ഗ്യം എത്ര യോ​ഗ്യം

തിരുവചനം അതിമധുരമയം

സ്വർ​ഗരാജ്യനിരൂപണമെൻ

ആയിരം വസന്തം മനസ്സിൽ ഉണരും

എന്റെ ബലമായ കർത്തനെൻ

ക്രൂശുമെടുത്തിനി ഞാനെൻ

അങ്ങേപ്പോലെൻ ദൈവമേ

ഒരു ജീവിതം മാത്രം

ഈ മരുയാത്രയിൽ നിന്നെ

പരിശുദ്ധനാം താതനേ

അംബയെരുശലേം

Shanty Raju

സാക്ഷ്യജീവിതം പരിശുദ്ധജീവിതം

എന്നെ കരുതും എന്നും പുലർത്തും

യേശുവിൻ കൂടുള്ള യാത്ര

യഹോവ യിരേ ദാതാവാം ദൈവം

Above all powers

Playing from Album

Central convention 2018