യേശു എന്‍സങ്കേതം എന്‍ നിത്യ പാറയുമെ
ആശ്രയം താന്‍ മാത്രം ആ നാമം സുസ്ഥിരമെ
പിളര്‍ന്നതൊരിക്കല്‍ ക്രൂശില്‍ ചൊരിഞ്ഞ രക്തമതാല്‍
വളര്‍ന്നു ഞാന്‍ ദൈവപൈതല്‍ തന്‍മഹാസ്നേഹത്താല്‍
യേശു…
യോഗ്യമല്ലാത്ത ഈ ലോകത്തേറുന്ന മാലിന്യങ്ങള്‍
മാര്‍ഗ്ഗത്തിലേറിവന്നെന്നെ ഭീതിപ്പെടുത്തിടുമ്പോള്‍
ചാരും കാല്‍വരിമേട്ടില്‍ തകര്‍ന്ന മാര്‍വിടത്തില്‍
തോരും കണ്ണുനീരെല്ലാം യേശുവിന്‍ കൈകളില്‍
യേശു…
ലോകത്തിന്‍ ആശ്രയമൊന്നും ശാശ്വതമല്ലായ്കയാല്‍
ശോകക്കൊടും കാട്ടിലൂടെ ഓടി മറയുന്നു ഞാന്‍
ദൂരെ ദൂരെ കാണും എന്‍ നിത്യഭവനത്തെ
വേഗം ഞാനങ്ങുചേരും അതെത്ര ഭാഗ്യമെ
യേശു…
കണ്‍കള്‍ക്കിമ്പകരമായതൊക്കെയും നശ്വരമേ
മണ്ണിന്‍ ഭാഗ്യമെല്ലാം മാറിമറഞ്ഞീടുമെ
വേദനമാത്രമാണെങ്ങും ജീവിത നാളുകളില്‍
മോദങ്ങള്‍ മാത്രമാണെന്നും സ്വര്‍ഗ്ഗീയനാടതില്‍
യേശു…
മുഴങ്ങും കാഹളമെല്ലാം ഗംഭീരനാദത്തോടെ
ധ്വനിക്കും ദൈവത്തിന്‍ ശബ്ദം വിശുദ്ധരുയിര്‍ക്കുമേ
തേജസമ്പൂര്‍ണ്ണനാമേശു മേഘത്തില്‍ വന്നിടുമ്പോള്‍
ജ്യോതിസ്സുപോലെന്നെന്നേക്കും തന്‍ കൂടെ വാഴും നാം
യേശു…
രാത്രിയില്ലാത്തൊരുദേശം എന്നേക്കും പാര്‍പ്പിടമായ്
മര്‍ത്ത്യമല്ലാത്തൊരുദേശം പ്രാപിക്കും നിശ്ചയമായ്
എണ്ണമില്ലാത്ത വിശുദ്ധര്‍ പൊന്‍കുരുത്തോലയുമായ്
Yeshu ensanketham en nithya paarayume
aashrayam thaan maathram aa naamam susthirame 2
pilarnnathorikkal krooshil chorinja rakthamathaal
valarnnu njaan dyvapythal thanmahaasnehatthaal 2
yeshu…
yogyamallaattha ee lokattherunna maalinyangal
maarggatthilerivannenne bheethippedutthidumpol 2
chaarum kaalvarimettil thakarnna maaridatthil
thorum kannuneerellaam yeshuvin kykalil 2 yeshu
lokatthin aashrayamonnum shaashvathamallaaykayaal
shokakkodum kaattiloote odi marayunnu njaan 2
doore doore kaanum en nithyabhavanatthe
vegam njaanangucherum athethra bhaagyame 2 yeshu…
kankalkkimpakaramaayathokkeyum nashvarame
mannin bhaagyamellaam maarimaranjeedume 2
vedanamaathramaanengum jeevitha naalukalil
modangal maathramaanennum svarggeeyanaatathil 2
yeshu…
muzhangum kaahalamellaam gambheeranaadatthode
dhvanikkum dyvatthin shabdam vishuddharuyirkkume 2
thejasampoornnanaameshu meghatthil vannidumpol
jyothisupolennennekkum than koode vaazhum naam 2
yeshu…
raathriyillaatthorudesham ennekkum paarppidamaayu
martth mallaatthorudesham praapikkum nishchayamaayu 2
ennamillaattha vishuddhar ponkuruttholayumaayu
varnnikkum dyvatthinneethi svarggeeya gaanatthaal 2
yeshu
Other Songs
Above all powers