We preach Christ crucified

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

ഭക്തന്മാരില്ലാതെ പോകുന്നു

 

മനുഷ്യപുത്രന്മാരില്‍ വിശ്വസ്തന്മാര്‍

നാള്‍ക്കുനാള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു

ദോഷം നിരൂപിക്കുന്ന ഏഷണി പറയുന്ന

സ്നേഹം ഇല്ലാത്തവരായ് തീര്‍ന്നിടുന്നു

വ്യാജം സംസാരിക്കുന്ന വിശ്വാസം ത്യജിക്കുന്ന

ഭയമില്ലാത്തവരും ഏറിടുന്നു

യഹോവേ…

ലോകത്തിന്‍ മോഹങ്ങളില്‍ കുടുങ്ങിയ

ദര്‍ശനം നഷ്ടപ്പെട്ട ജീവിതങ്ങള്‍

ജീവനുണ്ടെന്നാകിലും മരിച്ചവരായ് പലര്‍

പാപത്തിന്‍  വഴികളില്‍ നില്‍ക്കുന്നിതാ

ശീതവാന്മാരോ അല്ല ഉഷ്ണവാന്മാരോ അല്ല

ശീതോഷ്ണവാന്മാരും ഏറിടുന്നു

യഹോവേ…

അന്ത്യത്തോളം വിശ്വസ്തന്‍ ആയിരുന്നാല്‍

ലഭ്യമേ നിശ്ചയമാ കിരീടങ്ങള്‍

മനുഷ്യപുത്രനവന്‍ വെളിപ്പെടുന്ന നാളില്‍

വിശ്വാസം കണ്ടെത്തുമോ ഈ ഉലകില്‍?

യഹോവയായ ദൈവം കാര്യം തീര്‍ക്കുന്ന നാളില്‍

ബലപ്പെട്ടിരിക്കുമോ നിന്‍ കരങ്ങള്‍?                                                യഹോവേ….

 

yahove rakshikkename

bhakthanmaarillaathe pokunnu

 

Manushyaputhranmaaril‍ vishvasthanmaar‍

naal‍kkunaal‍ kuranjukondirikkunnu   -2

dosham niroopikkunna eshani parayunna

sneham illaatthavaraayu theer‍nnitunnu

vyaajam samsaarikkunna vishvaasam thyajikkunna

bhayamillaatthavarum eritunnu

yahove…

 

Lokatthin‍ mohangalil‍ kutungiya

dar‍shanam nashtappetta jeevithangal‍ -2

jeevanundennaakilum maricchavaraayu palar‍

paapatthin‍  vazhikalil‍ nil‍kkunnithaa

sheethavaanmaaro alla ushnavaanmaaro alla

sheethoshnavaanmaarum eritunnu

yahove…

 

Anthyattholam vishvasthan‍ aayirunnaal‍

labhyame nishchayamaa kireetangal‍   -2

manushyaputhranavan‍ velippetunna naalil‍

vishvaasam kandetthumo ee ulakil‍?

yahovayaaya dyvam kaaryam theer‍kkunna naalil‍

balappettirikkumo nin‍ karangal‍?

yahove….

Suvishesha Vela

24 songs

Other Songs

യജമാനൻ ഏല്പിച്ച വേലയുമായ്

വിതച്ചീടുക നാം

ഉണര്‍വ്വിന്‍ കൊടുങ്കാറ്റേ നീ വീശണമേ വീണ്ടും

യഹോവേ ഞങ്ങൾ മടങ്ങിവന്നീടുവാൻ

ദൈവത്തിന്‍ രാജ്യം ഭക്ഷണമോ - അല്ല

മേഘത്തണലായ് മരുവില്‍ വഴി നടത്തും

എന്നേശുവെപ്പോൽ ഉന്നതൻ ആരുള്ളൂ

ഉണരുക സഭയേ ഉണരുക സഭയേ

പരദേശപ്രയാണമോ

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

നിന്‍റെ ദൈവത്തെ എതിരേല്പാനൊരുങ്ങി-ക്കൊള്‍ക

നിന്നോടെൻ ദൈവമേ ഞാൻ

മോചനമുണ്ട് വിമോചനമുണ്ട്

ചോർന്നുപോകില്ലവൻ

കർത്താവിൻ ചാരെ

ഏലിയാ നമ്മെപ്പോലൊരു മർത്യൻ

കാണുന്നു ഞാൻ വിശ്വാസത്തിൻ

ആത്മാവിൽ ആരാധന

ഇത്രത്തോളം നടത്തിയോനെ

എല്ലാമെല്ലാം നന്മയ്ക്കായി കൂടി

വിശുദ്ധന്മാരെ ചേർക്കുവാനായ്

രാവിലെ നിൻ വിത്തു വിതയ്ക്ക

എന്നെ നിത്യതയോടടുപ്പിക്കുന്ന

സങ്കടമെല്ലാം മാറീടും

കാത്തിരിക്ക കാത്തിരിക്ക

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

യേശുവേ രക്ഷകാ

ജീവനുള്ള കാലമെല്ലാം

അടയാളം അടയാളം

സ്വർഗ്ഗപിതാവിൻ സന്നിധിയിൽ

ചിന്താകുലങ്ങളെല്ലാം

എന്തെല്ലാം നന്മകള്‍ യേശുതന്നു

കാലങ്ങൾ തീർന്നിട്ടെൻ

എത്രസ്തുതിച്ചാലും മതിയാകുമോ നാഥന്‍

ചോദിച്ചതിലും നിനച്ചതിലും

ആത്മാവിൻ ഭോജനം

നീയെന്തിനു കേഴുന്നെന്‍ മകനേ?

രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു

തോരാത്ത കണ്ണീർ

എന്നു കാണും ഇനി എന്നു കാണും

ഒരു മാത്ര നേരം

ദൈവം നമ്മുടെ സങ്കേതം ബലവും ആകുന്നു 

തേജസ്സിൻ നാഥൻ്റെ

വിശ്വാസനാടെ നോക്കി

ഒന്നേയെന്നാശ

ഊതുക ഊതുക തെന്നിക്കാറ്റേ

ക്രിസ്തീയജീവിത സൗഭാഗ്യമേ

ക്രിസ്തുനാഥൻ എൻ്റെയുള്ളിൽ

ഉണർന്നൊരുങ്ങി നിൽക്കുന്നുണ്ടോ നീ

Above all powers

Playing from Album

Central convention 2018