We preach Christ crucified

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

കണ്ണുനീര്‍ എന്നു മാറുമോ
വേദനകള്‍ എന്നു തീരുമോ
കഷ്ടപ്പാടിന്‍ കാലങ്ങളില്‍
രക്ഷിപ്പാനായ് നീ വരണേ
കണ്ണുനീര്‍ ….. 2
ഇഹത്തില്‍ ഒന്നും ഇല്ലായെ
നേടിയതെല്ലാം മിഥ്യയെ
പരദേശിയാണുലകില്‍
ഇവിടെന്നും അന്യനല്ലോ
കണ്ണുനീര്‍ …….2
പരനെ വിശ്രമനാട്ടില്‍ ഞാന്‍
എത്തുവാന്‍ വെമ്പല്‍ കൊള്ളുന്നേ
ഒട്ടും താമസം വയ്ക്കല്ലേ
നില്പാന്‍ ശക്തി തെല്ലും ഇല്ലായേ ……

കണ്ണുനീര്‍……. 2
കഷ്ടപ്പാടിന്‍.. 2
കണ്ണുനീര്‍ ….. 2

Kannuneer‍ Ennu Maarumo
Vedanakal‍ Ennu Theerumo 2
Kashtappaadin‍ Kaalangalil‍
Rakshippaanaayu Nee Varane 2
Kannuneer‍ ….. 2

Ihatthil‍ Innum Illaaye
Nediyathellaam Mithyaye 2
Paradeshiyaanulakil‍
Ividennum Anyanallo 2
Kannuneer‍ …….2

Parane Vishramanaattil‍ Njaan‍
Etthuvaan‍ Vempal‍ Kollunne 2
Ottum Thaamasam Vaykkalle
Nilpaan‍ Shakthi Thellum Illaaye ……2

Kannuneer‍……. 2
Kashtappaadin‍.. 2
Kannuneer‍ ….. 2

Solo Songs - II

6 songs

Other Songs

പ്രത്യാശ ഏറിടുന്നേ

വെള്ളം വീഞ്ഞായ് മാറ്റിയ

എനിക്കിതുപോലൊരു സഖിയായ്

പതിനായിരം പേർകളിൽ

യേശുവേ നിന്റെ സ്നേഹം മാത്രമേ

സ്വർ​ഗഭാ​ഗ്യം എത്ര യോ​ഗ്യം

തിരുവചനം അതിമധുരമയം

സ്വർ​ഗരാജ്യനിരൂപണമെൻ

ആയിരം വസന്തം മനസ്സിൽ ഉണരും

എന്റെ ബലമായ കർത്തനെൻ

ക്രൂശുമെടുത്തിനി ഞാനെൻ

അങ്ങേപ്പോലെൻ ദൈവമേ

ഒരു ജീവിതം മാത്രം

ഈ മരുയാത്രയിൽ നിന്നെ

പരിശുദ്ധനാം താതനേ

അംബയെരുശലേം

Shanty Raju

സാക്ഷ്യജീവിതം പരിശുദ്ധജീവിതം

എന്നെ കരുതും എന്നും പുലർത്തും

യേശുവിൻ കൂടുള്ള യാത്ര

യഹോവ യിരേ ദാതാവാം ദൈവം

Above all powers

Playing from Album

Central convention 2018