We preach Christ crucified

എല്ലാം ദാനമല്ലോ എല്ലാം ദാനമല്ലോ

എല്ലാം ദാനമല്ലോ എല്ലാം ദാനമല്ലോ
നാഥാ നിന്‍ കൃപയാല്‍ ദാനമല്ലോ
എല്ലാറ്റിനും സ്തോത്രം ചെയ്യും
എപ്പോഴും നന്ദിയാല്‍ പാടും
എല്ലാം ദാനമല്ലോ……2
ഒന്നുമില്ലായ്കയില്‍നിന്നുതുടങ്ങി
ഇത്രത്തോളം എന്നെ കൊണ്ടുവന്നു
നിന്‍ മുമ്പില്‍ നില്‍പാന്‍ – യോഗ്യനല്ല
ഞാനുമെന്‍ ഗൃഹവും ഏതുമില്ല

എല്ലാ പുകഴ്ചയും അങ്ങേയ്ക്കല്ലോ
എല്ലാ മഹത്വവും അങ്ങേയ്ക്കല്ലോ
എല്ലാം ദാനമല്ലോ……2
പാപത്തില്‍ തല്ക്കാല ഭോഗം വേണ്ട
ദൈവമക്കള്‍ക്കുള്ള കഷ്ടം മതി
മിസ്രയീമിലെ നന്മയേക്കാള്‍
ക്രിസ്തുവിന്‍ നിന്ദ വലിയധനം


എല്ലാ പുകഴ്ചയും അങ്ങേയ്ക്കല്ലോ
എല്ലാ മഹത്വവും അങ്ങേയ്ക്കല്ലോ
എല്ലാം ദാനമല്ലോ……2

Ellaam Daanamallo Ellaam Daanamallo
Naathaa Nin‍ Krupayaal‍ Daanamallo 2
Ellaattinum Sthothram Cheyyum
Eppozhum Nandiyaal‍ Paadum 2
Ellaam Daanamallo……2


Onnumillaaykayil‍ Ninnuthudangi
Ithrattholam Enne Konduvannu 2
Nin‍ Mumpil‍ Nil‍Paan‍ – Yogyanalla
Njaanumen‍ Gruhavum Ethumilla 2

Ellaa Pukazhchayum Angeykkallo
Ellaa Mahathvavum Angeykkallo
Ellaam Daanamallo……2


Paapatthil‍ Thalkkaala Bhogam Venda
Dyvamakkal‍Kkulla Kashtam Mathi 2
Misrayeemile Nanmayekkaal‍
Kristhuvin‍ Ninda Valiyadhanam 2


Ellaa Pukazhchayum Angeykkallo
Ellaa Mahathvavum Angeykkallo
Ellaam Daanamallo……2

Sthuthi Geethangal Vol I

8 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018