We preach Christ crucified

ആ..ആ..ആ ആ.. എന്നു  കാണും  യേശുരാജനെ

ആ..ആ..ആ ആ.. എന്നു  കാണും  യേശുരാജനെ

ഓ..ഓ..ഓ..ഓ..എന്നു  കാണും യേശുരാജനെ

 

കാലമായ് കാലമായ്  പറന്നു പോകാന്‍ കാലമായ്-2

രാജാധിരാജന്‍ വരുന്നു വേഗം  പ്രിയരെ..2

ആ..ആ..ആ….ആ..എന്നു

 

കാഹളനാദം കേട്ടിടുന്ന നാളില്‍-2

ഹല്ലേലുയ്യ ഗീതം പാടിടുമെ അന്നു ഞാന്‍..2

ആ..ആ..ആ ആ…എന്നു

 

എന്നിനി ഞാന്‍ ചേര്‍ന്നിടും പൊന്നുമുഖം കാണുവാന്‍-2

ശോഭയേറും നാട്ടില്‍ ഞാന്‍ പോയീടുവാന്‍ കാലമായ്-2

ആ..ആ..ആ…ആ…. എന്നു

 

ലോകത്തില്‍  ഞാനൊരു നിന്ദിതനെങ്കിലും-2

മേഘത്തില്‍  ഞാനൊരു വധുവായ് വാഴുമേ-2

ആ..ആ..ആ ആ.. എന്നു

 

യേശുരാജന്‍ വന്നിടും ഭക്തന്മാരെ ചേര്‍ക്കുവാന്‍-2

സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗങ്ങളില്‍ വാസം ചെയ്വാന്‍ കാലമായ്-2

ആ..ആ..ആ ആ… എന്നു

 

മുള്‍ക്കീരീടധാരിയായ് കടന്നുപോയ പ്രിയനെ-2

പൊന്‍കീരീടധാരിയായ് അന്നു ഞാന്‍ കാണുമേ-2

ആ..ആ..ആ ആ… എന്നു

 

Aa..Aa..Aaٹaa.. Ennu  kaanum  yeshuraajane

o..o..o..o..ennu  kaanum yeshuraajane – 2

 

kaalamaayu kaalamaayu  parannu pokaan‍ kaalamaay-2

raajaadhiraajan‍ varunnu vegam  priyare..2

aa..Aa..Aa….Aa..Ennu

 

kaahalanaadam kettidunna naalil‍-2

halleluyya geetham paadidume annu njaan‍..2

aa..Aa..Aaٹaa…Ennu

 

ennini njaan‍ cher‍nnidum ponnumukham kaanuvaan‍-2

shobhayerum naattil‍ njaan‍ poyeeduvaan‍ kaalamaay-2

aa..Aa..Aa…Aa…. Ennu

 

lokatthil‍  njaanoru nindithanenkilum-2

meghatthil‍  njaanoru vadhuvaayu vaazhume-2

aa..Aa..Aaٹaa  ennu

 

yeshuraajan‍ vannidum bhakthanmaare cher‍kkuvaan‍-2

svar‍ggaadhisvar‍ggangalil‍ vaasam cheyvaan‍ kaalamaay-2

aa..Aa..Aaٹaa.. Ennu

 

mul‍kkeereedadhaariyaayu kadannupoya priyane-2

pon‍keereedadhaariyaayu annu njaan‍ kaanume-2

aa..Aa..Aaٹaa.. Ennu

Sthuthi Geethangal Vol I

8 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Lyrics not available

Playing from Album

Central convention 2018

There is a Hallelujah

00:00
00:00
00:00