We preach Christ crucified

അന്ധതമൂടി ദുഃഖം നിറഞ്ഞ എന്നുടെ ജീവിതം

അന്ധതമൂടി ദുഃഖം നിറഞ്ഞ എന്നുടെ ജീവിതം

എന്‍റെ ജീവിതത്തില്‍ യേശു വന്ന

നേരം രാത്രി മാഞ്ഞുപോയ്

 

അന്ധയാമെന്‍ കണ്‍കള്‍ തുറന്നു

നീയെത്ര സുന്ദരന്‍

നിന്‍റെ ദയയാല്‍ നിന്നെ ഞാന്‍ കണ്ടു

നീയെന്‍ കണ്ണീര്‍ തുടച്ചു – രാത്രി മാഞ്ഞുപോയ്

അന്ധത …..

ഇരുളില്‍ നീയെന്‍ സവിധെ വന്നു

എന്‍ ബന്ധനം അഴിച്ചു

നിന്നൊളി തൂകിയ പുത്തന്‍  പ്രഭാതത്തില്‍

യാത്ര ഞാന്‍ തുടര്‍ന്നു രാത്രി മാഞ്ഞുപോയ്

അന്ധത….

Andhathamoodi dukham niranja ennude  jeevitham

en‍te jeevithatthil‍ yeshu vanna

neram raathri maanjupoyu – 2

 

andhayaamen‍ kan‍kal‍ thurannu

neeyethra sundaran – 2‍

nin‍te dayayaal‍ ninne njaan‍ kandu

neeyen‍ kanneer‍ thudachu

raathri maanjupoyu – 2

andhatha …..

 

irulil‍ neeyen‍ savidhe vannu

en‍ bandhanam azhichu – 2

ninnoli thookiya putthan‍ prabhaathatthil‍

yaathra njaan‍ thudar‍nnu

raathri maanjupoyu – 2

 

andhatha….

Sthuthi Geethangal Vol I

8 songs

Other Songs

സ്തോത്രം നാഥാ സ്തുതി മഹിതം

ശോഭയുള്ളോരു നാടുണ്ടത്

എന്‍റെ നിക്ഷേപം നീ തന്നെയാ

എന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ്

നിന്‍റെ സാന്നിധ്യം എന്നോടു കൂടിരിക്കേണം

ഞാന്‍ നിന്നെ സൗഖ്യമാക്കും യഹോവയാണ്

യാഹേ സൃഷ്ടികര്‍ത്താവേ

കാഹളം കാതുകളില്‍ കേട്ടിടാറായ്

എന്‍റെ പ്രതിഫലം സ്വര്‍ഗ്ഗത്തിലാം

ആനന്ദകാഹള ജയവിളികള്‍ കൊതിതീരെ

ദിനവും യേശുവിന്‍റെ കൂടെ

കാലമതിന്‍ അന്ത്യത്തോടടുത്തിരിക്കയാല്‍

കാന്തനാം യേശു വെളിപ്പെടാറായ്

ലോകം നിന്നിലുള്ള വെള്ളി പൊന്നിവയെടുത്തുപിന്‍

വാഗ്ദത്ത വചനമെന്‍ നാവിലുണ്ടല്ലോ

പ്രാണപ്രിയാ പ്രാണപ്രിയാ

ഉന്നത വിളിക്കു മുന്‍പില്‍

ക്രൂശിതനാം യേശുവിനെ ആശയോടെ ആരാധിക്കാം

യേശു എത്ര മതിയായവന്‍

നിന്‍ ജനം നിന്നില്‍ ആനന്ദിക്കുവാന്‍

എന്നെ നന്നായ് അറിയുന്നോനെ

ദൈവം തന്നു എല്ലാം

നാഥന്‍ വരും നാളില്‍ നാഥനോടന്നാളില്‍

ഫലമില്ലാ മരത്തില്‍ നല്‍ ഫലമേകും

നീയെന്‍റെ രക്ഷകന്‍ നീയെന്‍റെ പാലകന്‍

https://cdn.crfgospel.in/songs/audio/904_Neeyente_rakshakan.mp3

ഓരോനാളിലും പിരിയാതന്ത്യത്തോളം

എന്‍റെ യേശു മദ്ധ്യാകാശേ വരുമ്പോള്‍

പ്രാണന്‍ പോവോളം ജീവന്‍ തന്നോനെ

പ്രിയന്‍ വരും നാളിനിയധികമില്ല

എത്തും ഞാനെന്‍റെ പുത്തന്‍ വീട്ടില്‍

ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍

നിര്‍വ്യാജമാം സ്നേഹത്താല്‍ നിറയ്ക്ക

ആനന്ദം ആനന്ദം ആനന്ദമേ

ശ്രുതി വീണകള്‍ മീട്ടും ഞാനാത്മാവില്‍

വാണീടും ഞാനെന്‍

യേശു നാഥാ അങ്ങേ വരവിനായി

നീയല്ലോ എനിക്കു സഹായി

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍

ഈ തോട്ടത്തിൽ പരിശുദ്ധനുണ്ട്

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

Above all powers

Playing from Album

Central convention 2018