We preach Christ crucified

എൻ്റെ യേശു വാക്കു മാറാത്തോൻ

എന്‍റെ യേശു വാക്കു മാറാത്തോന്‍
എന്‍റെ യേശു വാക്കുമാറാത്തോന്‍
ഈ മണ്‍മാറും വിണ്‍മാറും
മര്‍ത്യരെല്ലാം വാക്കുമാറും
എന്‍റെ യേശു വാക്കുമാറാത്തോന്‍


പെറ്റതള്ള മാറിപ്പോയാലും
ഇറ്റു സ്നേഹം തന്നില്ലെങ്കിലും
അറ്റു പോകയില്ല യേശുവിന്‍റെ സ്നേഹം
എന്‍റെ യേശുവാക്കുമാറാത്തോന്‍
എന്‍റെ യേശു….2
ഉള്ളം കൈയ്യില്‍ എന്നെ വരച്ചു
ഉള്ളില്‍ ദിവ്യ ശാന്തി പകര്‍ന്നു
തന്‍റെ തൂവല്‍കൊണ്ട് എന്നെ മറയ്ക്കുന്ന
എന്‍റെ യേശു വാക്കുമാറാത്തോന്‍
എന്‍റെ യേശു….2
ഒലിവുമല ഒരുങ്ങിക്കഴിഞ്ഞു
പ്രാണപ്രിയന്‍ പാദം വയ്ക്കുവാന്‍
കണ്ണുനീരുതോരും നാളടുത്തു സ്തോത്രം
എന്‍റെ യേശു വാക്കുമാറാത്തോന്‍
എന്‍റെ യേശു….2

En‍Te Yeshu Vaakku Maaraatthon‍
En‍Te Yeshu Vaakkumaaraatthon‍ 2
Ee Man‍Maarum Vin‍Maarum
Mar‍Thyarellaam Vaakkumaarum
En‍Te Yeshu Vaakkumaaraatthon‍ 2


Pettathalla Maarippoyaalum
Ittu Sneham Thannillenkilum 2
Attu Pokayilla Yeshuvin‍Te Sneham
En‍Te Yeshuvaakkumaaraatthon‍ 2
En‍Te Yeshu….2
Ullam Kyyyil‍ Enne Varacchu
Ullil‍ Divya Shaanthi Pakar‍Nnu 2
Than‍Te Thooval‍Kondu Enne Maraykkunna
En‍Te Yeshu Vaakkumaaraatthon‍ 2
En‍Te Yeshu….2
Olivumala Orungikkazhinju
Praanapriyan‍ Paadam Vaykkuvaan‍ 2
Kannuneeruthorum Naaladutthu Sthothram
En‍Te Yeshu Vaakkumaaraatthon‍ 2
En‍Te Yeshu….2

Sthuthi Geethangal Vol I

8 songs

Other Songs

സർവ്വ നന്മകൾക്കും സർവ്വ ദാനങ്ങൾക്കും

ജയത്തിൻ ഘോഷവും ഉല്ലാസത്തിൻ ഘോഷവും

More About Jesus

ഏഴു നക്ഷത്രം വലങ്കൈയിൽ പിടിച്ച്

നടത്തിയ വിധങ്ങളോർത്താൽ

ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തും

വാഴ്ത്തി സ്തുതിക്കാം ആർത്തു ഘോഷിക്കാം

യേശുവിലെൻ തോഴനെ കണ്ടേൻ

അനന്തമാമെൻ ജീവിതത്തിൻ നാളുകൾ

എത്ര ഭാഗ്യവാന്‍ ഞാന്‍  ഈ ലോകയാത്രയില്‍

Lyrics not available

Playing from Album

Central convention 2018

There is a Hallelujah

00:00
00:00
00:00