എത്ര ഭാഗ്യവാന്‍ ഞാന്‍ ഈ ലോകയാത്രയില്‍
എന്നെ കരുതുവാന്‍ യേശു ഉണ്ടെന്നും
എന്തോരാനന്ദമേ ക്രിസ്തീയ ജീവിതമേ
നാഥന്‍ പടകിലുണ്ടെന്നും തുണയായ്
എത്ര…
ഭാരത്താല്‍ വലഞ്ഞാലും ഞാന്‍
തീരാത്ത രോഗിയായെന്നാലും
മാറും ഞാന്‍ മറുരൂപമാകും
എന്‍റെ കര്‍ത്തന്‍ കൂടെന്നും വാണിടും
എത്ര…1
ഘോരമാം ശോധനയില്‍ എന്‍
ഹൃദയം തെല്ലും പതറാതെ
തന്‍ഭുജത്താലെന്നെ നടത്തും തന്‍
കൃപയെന്താശ്ചര്യമേ
എത്ര…1
Ethra bhaagyavaan njaan ee loka yaathrayil
enne karuthuvaan yeshu undennum
enthoraanandame kristheeya jeevithame
naadhan padakilundennum thunayaay
ethra…
bhaaratthaal valanjaalum njaan
theeraattha rogiyaayennaalum -2
maarum njaan maruroopamaakum ente
karththan koodennum vaanidum -2
ethra…
ghoramaam shodhanayil en
hridayam thellum patharaathe -2
than bhujatthaal enne nadathum than
kripa enthaashcharyame -2
ethra…
Other Songs
Above all powers