ഏഴു നക്ഷത്രം വലങ്കൈയ്യില്‍ പിടിച്ച്
ഏറെ രാജമുടി ശിരസ്സതില്‍ ധരിച്ച്
ഏഴു പൊന്‍നിലവിളക്കുകളതിന്‍ നടുവില്‍
എഴുന്നള്ളി വന്നോനെ
ദാവീദു ഗോത്രത്തിന്‍ സിംഹമായോനേ
ദാവീദിന്‍ താക്കോല്‍ കൈയ്യിലുള്ളോനേ
നീ തുറന്നാലത് അടയ്ക്കുവതാര്
നീയടച്ചാലത് തുറക്കുവതാര്
ഏഴുനക്ഷത്രം…1
ദൂതര്‍സഞ്ചയത്തിന്‍ ആരാധ്യന്‍ ക്രിസ്തു
പുസ്തകം തുറപ്പാന്‍ യോഗ്യനായോനേ
മടങ്ങിടുമേ സര്‍വ്വ മുഴങ്കാലുകളും
എല്ലാ നാവും പാടിടും നിന്നെ
ഏഴുനക്ഷത്രം…1
മുള്‍മുടിചൂടിയ ശിരസ്സിന്മേലന്നാള്‍
പൊന്‍മുടി ചൂടി താന്‍ എഴുന്നെള്ളി വരുമെ
വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും അന്ന്
മാറ്റം ഭവിച്ചിടും താതന്‍റെ വരവില്‍
ഏഴുനക്ഷത്രം…2
Ezhu Nakshathram Valankyyyil Pidicchu
Ere Raajamudi Shirasathil Dharicchu
Ezhu PonNilavilakkukalathin Naduvil
Ezhunnalli Vannone 2
Daaveedu Gothratthin Simhamaayone
Daaveedin Thaakkol Kyyyilullone 2
Nee Thurannaalathu Adaykkuvathaaru
Neeyadacchaalathu Thurakkuvathaaru 2
Ezhunakshathram…1
DootharSanchayatthin Aaraadhyan Kristhu
Pusthakam Thurappaan Yogyanaayone 2
Madangidume SarVva Muzhankaalukalum
Ellaa Naavum Paadidum Ninne 2
Ezhunakshathram…1
MulMudichoodiya Shirasinmelannaal
PonMudi Choodi Thaan Ezhunnelli Varume 2
VaazhchakalKkum AdhikaarangalKkum Annu
Maattam Bhavicchidum ThaathanTe Varavil 2
Ezhunakshathram…2
Other Songs
Above all powers