We preach Christ crucified

കാഹളം മുഴക്കി ദൈവദൂതർ

കാഹളം മുഴക്കി ദൈവദൂതര്‍
മേഘത്തില്‍ വന്നിടുമേ
കാലം ഏറ്റം സമീപമായല്ലോ -4

യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ തീരാത്ത വ്യാധികള്‍
ലോകത്തില്‍ വര്‍ദ്ധിക്കുന്നേ
കൊടുങ്കാറ്റാല്‍ ജനം നശിക്കുന്നേ -4
കാഹളം-.1
കാലം..4
നീതിയിന്‍ സൂര്യന്‍ വെളിപ്പെടും നേരം
ഞാനവന്‍ മുഖം കാണും
എന്‍റെ പ്രത്യാശ ഏറിടുന്നേ-4
കാഹളം-2
കാലം – 4

Kaahalam Muzhakki Dyvadoothar‍
Meghatthil‍ Vannidume 2
Kaalam Ettam Sameepamaayallo -4

Yuddhangal‍ Kshaamangal‍ Theeraattha Vyaadhikal‍
Lokatthil‍ Var‍dhikkunne 2
Kodunkaattaal‍ Janam Nashikkunne -4
Kaahalam….1 Kaalam….4

Neethiyin‍ Sooryan‍ Velippedum Neram
Njaanavan‍ Mukham Kaanum
En‍Te Prathyaasha Eridunne 4
Kaahalam…..2 Kaalam..4

Sthuthi Geethangal Vol III

11 songs

Other Songs

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

Above all powers

Playing from Album

Central convention 2018