We preach Christ crucified

സീയോൻ മണാളനേ ശാലേമിൻ പ്രിയനേ

സീയോന്‍ മണാളനെ! ശാലേമിന്‍ പ്രിയനേ! -2
നിന്നെക്കാണുവാന്‍ നിന്നെക്കാണുവാന്‍
എന്നെത്തന്നെ ഒരുക്കുന്നു നിന്‍ രാജ്യത്തില്‍
വന്നു വാഴുവാന്‍
സീയോന് ….
കണ്ണുനീര്‍ നിറഞ്ഞ ലോകത്തില്‍ നിന്നു ഞാന്‍
പോയ് മറയുമെ – പോയ് മറയുമെ
കണ്ണിമയ്ക്കും നൊടി നേരത്തില്‍
ചേരുമെ വിണ്‍പുരിയതില്‍ٹ
സീയോന്‍…..
സഭയാം കാന്തയെ വേള്‍ക്കുന്ന നേരത്തു
എന്താനന്ദമെ- എന്താനന്ദമെ
പ്രിയന്‍റെ മാര്‍വ്വില്‍ ഞാന്‍ ചാരും സമയത്ത്
പരമാനന്ദമെ
സീയോന്‍….
കുഞ്ഞാട്ടിന്‍ രക്തത്താല്‍ കഴുകപ്പെട്ടവര്‍
എടുക്കപ്പെടുമല്ലോ എടുക്കപ്പെടുമല്ലോ
ആ മഹാസന്തോഷ ശോഭന നാളതില്‍
ഞാനും കാണുമെ ……
സീയോന്‍…..
പരനെ നിന്‍ വരവേതുനേരത്തെ-
ന്നറിയുന്നില്ല ഞാന്‍ അറിയുന്നില്ല ഞാന്‍
അനുനിമിഷവും അതികുതുകമായ്
നോക്കിപ്പാര്‍ക്കുന്നേ സീയോന്-2

 

Seeyon‍ manaalane! shaalemin‍ priyane! -2

ninne kaanuvaan‍ ninne kaanuvaan‍

ennetthanne orukkunnu nin‍ raajyatthil‍

vannu vaazhuvaan‍

seeyon‍…

kannuneer‍ niranja lokatthil‍ ninnu njaan‍

poy marayume – poy marayume

kannimaykkum nodi neratthil‍

cherume vin‍ puriyathil‍

seeyon‍…

sabhayaam kaanthaye vel‍kkunna neratthu

enthaanandame- enthaanandame

priyan‍te maar‍vvil‍ njaan‍ chaarum samayatthu

paramaanandame

seeyon‍…

kunjaattin‍ rakthatthaal‍ kazhukappettavar‍

edukkappedumallo edukkappedumallo

aa mahaa santhosha shobhana naalathil‍

njaanum kaanume ……

seeyon‍…

parane nin‍ varavethu neratthe-

nnariyunnilla njaan‍ ariyunnilla njaan‍

anu nimishavum athi kuthukamaay

nokkippaar‍kkunne

seeyon‍

Sthuthi Geethangal Vol III

11 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018