We preach Christ crucified

ഏഴു വിളക്കിൻ നടുവിൽ

ഏഴു വിളക്കിന്‍ നടുവില്‍ ശോഭാ പൂര്‍ണ്ണനായ്

മാറത്തു പൊന്‍കച്ച അണിഞ്ഞും കാണുന്നേശുവേ

 

ആദ്യനും അന്ത്യനും നീ മാത്രമേശുവേ

സ്തുതികള്‍ക്കും പുകഴ്ചക്കും യോഗ്യനേശുവേ

ഹാലേലുയ്യാ – ഹാലേല്ലുയ്യാ

 

നിന്‍റെ രൂപവും ഭാവവും-എന്നിലാകട്ടെ

നിന്‍റെ ആത്മശക്തിയും എന്നില്‍ കവിഞ്ഞിടട്ടെ

ആദ്യനും…

എന്‍റെ ഇഷ്ടങ്ങളൊന്നുമെ വേണ്ടെന്‍ യേശുവെ

നിന്‍റെ ഹിതത്തിന്‍ നിറവില്‍ ഞാന്‍ പ്രശോഭിക്കട്ടെ

ആദ്യനും… ഹാലേ…4

 

Ezhu vilakkin‍ naduvil‍ shobhaa poor‍nnanaayu

maaratthu pon‍kaccha aninjum kaanunneshuve

 

aadyanum anthyanum nee maathrameshuve

sthuthikal‍kkum pukazhchakkum yogya-neshuve

haaleluyyaa – haalelluyyaa

 

nin‍te roopavum bhaavavum-ennilaakatte

nin‍te aathmashakthiyum ennil‍ kavinjidatte

aadyanum…

 

en‍te ishdangalonnume venden‍ yeshuve

nin‍te hithatthin‍ niravil‍ njaan‍ prashobhikkatte

aadyanum… Haale…4

Old Songs

140 songs

Other Songs

ഗീതം ഗീതം ജയ ജയ ഗീതം

നീങ്ങിപ്പോയ് എൻ്റെ ഭാരങ്ങൾ

കൊല്ലപ്പെട്ടിട്ടും നിൽക്കും കുഞ്ഞാടേ

ഒന്നും ഇല്ലെങ്കിലും ഒന്നും അല്ലെങ്കിലും

ഞാനെൻ്റെ കർത്താവിൻ സ്വന്തം

ദയ ലഭിച്ചോർ നാം

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

സ്തുതിക്കുന്നേ പ്രിയാ സ്തുതിക്കുന്നേ

കൊടി ഉയർത്തുവിൻ ജയത്തിൻ കൊടി ഉയർത്തുവിൻ

സ്തോത്രം നാഥാ

Above all powers

Playing from Album

Central convention 2018