We preach Christ crucified

യഹോവ നിൻ്റെ കഷ്ടകാലത്തിൽ

യഹോവ നിന്‍റെ കഷ്ടകാലത്തില്‍

നിനക്കു സഹായം നല്‍കിടട്ടെ

യാക്കോബിന്‍ ദൈവം – തിരുക്കരത്താല്‍

നിന്നെ അനുദിനം നടത്തിടട്ടെ

 

ആശ്രയിക്കാം തന്‍ ഭുജബലത്തില്‍

ആരാധിക്കാം പരിശുദ്ധനെ

ആശ്വാസദായകന്‍ ആരിലും -ഉന്നതന്‍

ആരാധനയ്ക്കു യോഗ്യന്‍ താന്‍

 

നിന്‍റെ പ്രാര്‍ത്ഥനയ്ക്കുത്തരമരുളുമവന്‍

സ്തോത്രയാഗങ്ങളില്‍ പ്രസാദിച്ചിടും

നിന്‍റെ ക്ലേശമെല്ലാം നീക്കിടും

നിത്യ സന്തോഷം നിനക്കേകിടും

യഹോവ…1

യാക്കോ…2

നിന്‍റെ നിലവിളി കേട്ടവന്‍ വിടുതല്‍ നല്‍കും

പാപശാപങ്ങള്‍ രോഗങ്ങള്‍ നീക്കിടും താന്‍

നിന്‍റെ അകൃത്യമെല്ലാം മോചിക്കും

സ്വര്‍ഗ്ഗസൗഭാഗ്യം നിനക്കേകിടും

യഹോവ…1 യാക്കോ…2

ആശ്രയിക്കാം…

 

 

Yahova nin‍te kashtakaalatthil‍

ninakku sahaayam nal‍kitatte

yaakkobin‍ dyvam – thirukkaratthaal‍

ninne anudinam natatthitatte -2

 

Aashrayikkaam than‍ bhujabalatthil‍

aaraadhikkaam parishuddhane

aashvaasadaayakan‍ aarilum -unnathan‍

aaraadhanaykku yogyan‍ thaan‍  -2

 

Nin‍et praar‍ththanaykkuttharamarulumavan‍

sthothrayaagangalil‍ prasaadicchitum -2

nin‍2e kleshamellaam neekkitum

nithya santhosham ninakkekitum -2

yahova…1

yaakko…2

Nin‍te nilavili kettavan‍ vituthal‍ nal‍kum

paapashaapangal‍ rogangal‍ neekkitum thaan‍ -2

nin‍te akruthyamellaam mochikkum

svar‍ggasaubhaagyam ninakkekitum     -2

 

yahova…1 yaakko…2

aashrayikkaam…

Old Songs

140 songs

Other Songs

ഇതുവരെയെന്നെ കരുതിയ നാഥാ

ഒന്നേയെന്നാശ ഒന്നേയെന്നാശ

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ആരുമില്ല യേശുവെപ്പോൽ

എൻ്റെ യേശു എനിക്കു നല്ലവൻ

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ആശ്രയം യേശുവിൽ എന്നതിനാൽ

എക്കാലത്തിലും ക്രിസ്തു മാറുകില്ല

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നോടുള്ള നിൻ സർവ്വ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഒന്നേയെന്നാശ

ക്രിസ്തീയജീവിത സൗഭാഗ്യമേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

യേശുക്രിസ്തുവിൻ വചനം മൂലം

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഒന്നുമാത്രം ഞാൻ

Above all powers

Playing from Album

Central convention 2018