We preach Christ crucified

സ്വന്തവീട്ടിൽ ചെന്നെനിക്ക്

സ്വന്തവീട്ടില്‍ ചെന്നെനിക്ക്

ദൈവമുഖം കാണണം -2

എനിക്കുവേണ്ടി ജീവന്‍ തന്ന

എന്‍റെ യേശുവിനെ കാണണം -2                                   സ്വന്തവീട്ടില്‍….2

 

പാപത്തിന്‍റെ ശിക്ഷയില്‍  നിന്നെന്നെ രക്ഷിപ്പാന്‍

ശാപമരമാം ക്രൂശവന്‍ വഹിച്ചു -2

ക്രൂശില്‍ എനിക്കായ് സഹിച്ച  കഷ്ടതകളും

നിന്ദയും പരിഹാസവും എന്‍റെ രക്ഷയ്ക്കായ് -2             സ്വന്തവീട്ടില്‍….2

 

പാപം മൂലം നഷ്ടപ്പെട്ട ദൈവതേജസ്സും

ദൈവത്തിന്‍റെ സന്നിധിയില്‍ നിത്യവാസവും -2

ക്രിസ്തുവില്‍ എനിക്കു  തിരികെ ലഭിച്ചതാല്‍

സ്വന്ത നാട്ടില്‍ പോയി വേഗം അനുഭവിക്കാം -2           സ്വന്തവീട്ടില്‍….2

എനിയ്ക്കുവേണ്ടി….2

 

swantha veettil‍ chennenikku

daiva mukham kaananam…2

enikku vendi jeevan‍ thanna

en‍te yeshuvine kaananam…2

swantha veettil‍ … 2

paapatthin‍te shikshayil‍  ninnenne rakshippaan‍

shaapa maramaam krooshavan‍ vahicchu….2

krooshil‍ enikkaay sahiccha  kashtathakalum

nindayum parihaasavum ente rakshaykkaay…2

swantha veettil‍ … 2

paapam moolam nashtappetta daiva thejassum

daivatthinte sannidhiyil‍ nithya vaasavum…2

kristhuvil‍ enikku  thirike labhicchathaal‍

swantha naattil‍ poyi vegam anubhavikkaam…2

swantha veettil‍ … 2

enikku vendi…2

Old Songs

140 songs

Other Songs

ഒന്നേയെന്നാശ ഒന്നേയെന്നാശ

മാറില്ലവൻ മറക്കില്ലവൻ

എല്ലാം നന്മയ്ക്കായ് നൽകും

നൽ നീരുറവപോൽ

കൊടി ഉയർത്തുവിൻ ജയത്തിൻ

അലരിമരക്കൊമ്പുകളില്‍ കിന്നരമെല്ലാം

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

യേശുരാജനിൻ വരവു സമീപമായ്

പുകഴ്ത്തീടാം യേശുവിനെ

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

യേശുവേ എന്നു ചേർന്നിടും ഞാൻ

പരിമളപർവ്വത നിരകളിൽ നിന്നും

കലങ്ങിയൊഴുകും ചെങ്കടൽ

ദൂരെയാ ശോഭിത ദേശത്തു

നീയെൻ സങ്കേതം നീയെൻ കോട്ടയും

അവനാർക്കും കടക്കാരനല്ല

എൻ്റെ യേശു മദ്ധ്യാകാശേ

മാറരുതേ മുഖം മറയ്ക്കരുതേ-തള്ളരുതെന്നെ തള്ളരുതേ

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

യേശുക്രിസ്തുവിൻ വചനം മൂലം

പരിശുദ്ധൻ പരിശുദ്ധനേ

ആരുമില്ല യേശുവെപ്പോൽ

അനാദികാലം മുൻപേ ദൈവം

അന്ത്യകാല അഭിഷേകം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

കാണും ഞാൻ കാണും ഞാൻ

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

ഉണരുക നാം ഉണരുക നാം

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

വെള്ളി ഊതിക്കഴിക്കുംപോലെ

Above all powers

Playing from Album

Central convention 2018