We preach Christ crucified

ആഴത്തിൻ മീതെ ദൈവം നടന്നു

ആഴത്തിന്‍ മീതെ ദൈവം നടന്നു
ആകാശഗോളങ്ങള്‍ എല്ലാം മെനഞ്ഞു
ആഴമായ് സ്നേഹിപ്പോന്‍ ജീവന്‍ പകരുന്നോന്‍
അവനെന്‍റെ സങ്കേതമല്ലോ

പാടും ദൈവത്തിന്‍ പുതിയോരു ഗാനം
പാടും ആത്മാവിന്‍ സങ്കീര്‍ത്തനം
അവനെന്‍റെ സങ്കേതമല്ലോ -2

രാക്കാല യാമത്തില്‍ നീയെന്‍റെ ധ്യാനം
പുലര്‍കാല വേളയില്‍ ഞാന്‍ നിന്നെ തിരയും
എന്നുള്ളം ദാഹിക്കും എന്‍ ദേഹം കാംക്ഷിക്കും
നീയെന്‍റെ സങ്കേതമല്ലോ -2
പാടും…

എന്‍ കണ്‍കളെന്നാളും നിന്നെ തിരയും
നിന്‍ കൈകളെന്നാളും എന്നെ തലോടും
നീ ചെയ്ത നന്മകള്‍ ഞാനെന്നും ഘോഷിക്കും
നീയെന്‍റെ സങ്കേതമല്ലോ
ആഴത്തില്‍…. പാടും….

 

Aazhatthin‍ meethe daivam nadannu

aakaashagolangal‍ ellaam menanju

aazhamaayu snehippon‍ jeevan‍ pakarunnon‍

avanen‍te sankethamallo

 

paadum dyvatthin‍ puthiyoru gaanam

paadum aathmaavin‍ sankeer‍tthanam

avanen‍te sankethamallo -2

 

raakkaala yaamatthil‍ neeyen‍te dhyaanam

pular‍kaala velayil‍ njaan‍ ninne thirayum         2

ennullam daahikkum en‍ deham kaamkshikkum

neeyen‍te sankethamallo -2

 

paadum…

 

en‍ kan‍kalennaalum ninne thirayum

nin‍ kykalennaalum enne thalodum    2

nee cheytha nanmakal‍ njaanennum ghoshikkum

neeyen‍te sankethamallo             2

aazhatthil‍….   paadum….

Old Songs

140 songs

Other Songs

ഇതുവരെയെന്നെ കരുതിയ നാഥാ

ഒന്നേയെന്നാശ ഒന്നേയെന്നാശ

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ആരുമില്ല യേശുവെപ്പോൽ

എൻ്റെ യേശു എനിക്കു നല്ലവൻ

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ആശ്രയം യേശുവിൽ എന്നതിനാൽ

എക്കാലത്തിലും ക്രിസ്തു മാറുകില്ല

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നോടുള്ള നിൻ സർവ്വ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഒന്നേയെന്നാശ

ക്രിസ്തീയജീവിത സൗഭാഗ്യമേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

യേശുക്രിസ്തുവിൻ വചനം മൂലം

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഒന്നുമാത്രം ഞാൻ

Above all powers

Playing from Album

Central convention 2018