We preach Christ crucified

രക്ഷകനേശു വാനിൽ വരുമേ

രക്ഷകനേശു വാനില്‍ വരുമെ വരുമെ
രട്ടുടുത്തുള്ള വാസം തീരുമെ തീരുമെ
രക്തത്താല്‍ വാങ്ങപ്പെട്ടോര്‍ പോകുമെ പോകുമെ
രക്ഷിത ഗണത്തില്‍ നാം ചേരുമെ
രക്ഷകനേശുٹٹ
കഷ്ടതയേറുന്നേ ഭൂവതില്‍ ഭൂവതില്‍
ദുഷ്ടത കൂടുന്നേ നാളിതില്‍ നാളിതില്‍
പെട്ടെന്നു വാനില്‍ നീ വരണേ വരണേ
ശിഷ്ടരാം ഞങ്ങളെ നീ ചേര്‍ക്കണേ
രക്ഷകനേശുٹ1
രക്തത്താല്‍…2
കാഹളനാദമിനി ധ്വനിക്കും ധ്വനിക്കും
കര്‍ത്തനില്‍ മരിച്ചവര്‍ ഉയിര്‍ക്കും ഉയിര്‍ക്കും
കാന്തനുമൊത്തു നമ്മള്‍ പറക്കും പറക്കും
കാലാ കാലങ്ങളായ് വസിക്കും ٹ
രക്ഷകനേശുٹ1
രക്തത്താല്‍…2

Rakshakaneshu vaanil‍ varume varume

rattudutthulla vaasam  theerume theerume

rakthatthaal‍ vaangappettor‍ pokume pokume

rakshitha ganatthil‍ naam cherume

rakshakaneshu…..

kashtathayerunne bhoovathil‍ bhoovathil‍

dushtatha koodunne naalithil‍ naalithil‍       2

pettennu vaanil‍ nee varane varane

shishtaraam njangale nee cher‍kkane       2

rakshakanesh…1

rakthatthaal‍…2

kaahalanaadamini dhvanikkum dhvanikkum

kar‍tthanil‍  maricchavar‍ uyir‍kkum uyir‍kkum       2

kaanthanumotthu nammal‍ parakkum parakkum

kaalaa kaalangalaayu vasikkum            2

rakshakaneshu…1

Rakthatthaal‍ …2

 

 

Old Songs

140 songs

Other Songs

ഒന്നേയെന്നാശ ഒന്നേയെന്നാശ

മാറില്ലവൻ മറക്കില്ലവൻ

എല്ലാം നന്മയ്ക്കായ് നൽകും

നൽ നീരുറവപോൽ

കൊടി ഉയർത്തുവിൻ ജയത്തിൻ

അലരിമരക്കൊമ്പുകളില്‍ കിന്നരമെല്ലാം

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

യേശുരാജനിൻ വരവു സമീപമായ്

പുകഴ്ത്തീടാം യേശുവിനെ

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

യേശുവേ എന്നു ചേർന്നിടും ഞാൻ

പരിമളപർവ്വത നിരകളിൽ നിന്നും

കലങ്ങിയൊഴുകും ചെങ്കടൽ

ദൂരെയാ ശോഭിത ദേശത്തു

നീയെൻ സങ്കേതം നീയെൻ കോട്ടയും

അവനാർക്കും കടക്കാരനല്ല

എൻ്റെ യേശു മദ്ധ്യാകാശേ

മാറരുതേ മുഖം മറയ്ക്കരുതേ-തള്ളരുതെന്നെ തള്ളരുതേ

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

യേശുക്രിസ്തുവിൻ വചനം മൂലം

പരിശുദ്ധൻ പരിശുദ്ധനേ

ആരുമില്ല യേശുവെപ്പോൽ

അനാദികാലം മുൻപേ ദൈവം

അന്ത്യകാല അഭിഷേകം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

കാണും ഞാൻ കാണും ഞാൻ

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

ഉണരുക നാം ഉണരുക നാം

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

വെള്ളി ഊതിക്കഴിക്കുംപോലെ

Above all powers

Playing from Album

Central convention 2018