We preach Christ crucified

സ്വര്‍ഗ്ഗീയ കാറ്റേ നീ എന്നെ നോക്കി വീശുക    

സ്വര്‍ഗ്ഗീയ കാറ്റേ നീ എന്നെ നോക്കി വീശുക

ശുദ്ധമാം പ്രാവേ നീ എന്നില്‍ വന്നിരിക്കുക

 

ജലത്തിന്മേല്‍  പ്രവര്‍ത്തിച്ച ദൈവത്തിന്‍റെ ആത്മാവേ -2

ബലത്തിന്മേല്‍ ബലം പകരാന്‍  എന്നില്‍ വന്നിറങ്ങണമേ -2

സ്വര്‍ഗ്ഗീയ…2

മുട്ടോളവുമല്ല അരയോളവുമല്ല -2

നീന്താനാഴം വേണമേ വലിച്ചുകൊണ്ടു പോകണമേ -2

സ്വര്‍ഗ്ഗീയ…2

അഗ്നിരഥത്തിന്മേല്‍ എന്നെക്കൊണ്ടു പോകണമേ -2

സ്വര്‍ഗ്ഗീയദൂതരുമായ് ആരാധിപ്പാന്‍ നിര്‍ത്തണമേ -2

സ്വര്‍ഗ്ഗീയ…2

അഗ്നിയഭിഷേകം ഇന്നുവേണം  ദൈവമേ-2

എപ്പോഴും എന്‍ പാത്രം കവിഞ്ഞൊഴുകാന്‍ വയ്ക്കണമേ -2

 

swar‍ggeeya kaate nee enne nokki veeshuka

shuddhamaam praave nee ennil‍ vannirikkuka -2

 

jalatthinmel‍  pravar‍tthiccha daivatthinte aathmaave -2

balatthinmel‍ balam pakaraan‍  ennil‍ vanniranganame -2

swar‍ggeeya…2

muttolavumalla arayolavumalla -2

neenthaan aazham vename valicchu kondu pokaname   -2

swar‍ggeeya…2

agni abhishekam innu venam  daivame  -2

eppozhum en‍ paathram kavinjozhukaan‍ vaykkaname   -2

swar‍ggeeya…2

agni rathatthinmel‍ ennekkondu pokaname    -2

swar‍ggeeya dootharumaay aaraadhippaan‍ nir‍tthaname    -2

swar‍ggeeya…2

Old Songs

140 songs

Other Songs

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

ഞങ്ങൾ ഉയർത്തിടുന്നു

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

ഉണരൂ ഉണരൂ സോദരരേ

ക്രൂശിലേക്കെന്നെ നയിച്ചാലും

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

അനാദികാലം മുൻപേ ദൈവം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

കൃപയാലത്രേ ആത്മരക്ഷ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

യേശുവിൻ്റെ രക്തത്താൽ എൻ്റെ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ജീവിത യാത്രക്കാരാ

കർത്തനിൽ നമുക്കെന്നും

യേശുവേ രക്ഷകാ

രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു

നിത്യജീവൻ നേടുവാനുള്ള

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

ക്രൂശിൻ മഹാത്മ്യമേ

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

എൻ പേർക്കായ് ജീവൻ

What Can Wash Away My Sin

Would You Be Free

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

അത്യുന്നതനാം ദൈവത്തിൻ മറവിൽ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

നിത്യത നിൻ ജീവിതം നീ സ്വർഗ്ഗം പൂകുമോ

Lyricist : Prof. M. Y. Yohannan

എൻ സങ്കടങ്ങൾ സകലതും തീർന്നു പോയി

ജയ ജയ ക്രിസ്തുവിൻ തിരുനാമം

ദൈവ കരുണയിൻ ധനമാഹാത്മ്യം

കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ

ഊർശ്ലേമിൻ മതിലുകൾ പാപത്തിൻ

Above all powers

Playing from Album

Central convention 2018