We preach Christ crucified

എത്ര നല്ലവൻ എന്നേശുനായകൻ

എത്ര നല്ലവന്‍ എന്നേശുനായകന്‍

ഏതുനേരത്തും നടത്തിടുന്നവന്‍

എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍  ചെയ്തവന്‍

എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ

എത്രനല്ലവന്‍ – 1

 

നായകനവന്‍ നമുക്കുമുന്‍പിലായ്

നല്‍വഴികളെ നിരത്തീടുന്നവന്‍

നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവെ

നാളെന്നും ഘോഷിക്കും നിന്‍മഹാസ്നേഹത്തെ

എത്ര നല്ലവന്‍ – 1

 

പ്രിയരേവരും പ്രതികൂലമാകുമ്പോള്‍

പാരിലേറിടും പ്രയാസവേളയില്‍

പൊന്‍മുഖം കണ്ടുഞാന്‍ യാത്ര ചെയ്തീടുവാന്‍

പൊന്നുനാഥന്‍ കൃപ ഏകുമീ പൈതലില്‍

എത്ര നല്ലവന്‍  -2

എണ്ണിയാല്‍  -2

എത്ര നല്ലവന്‍ -1

 

Ethra nallavan‍ enneshu naayakan‍

ethu neratthum nadatthidunnavan‍ – 2

enniyaal‍ theer‍nnidaa nanmakal‍ cheythavan‍

enne snehichavan‍ halleluyyaa       -2

ethranallavan‍ – 1

 

naayakanavan‍ namukku mun‍pilaay

nal‍vazhikale niratthidunnavan‍        -2

nandiyaal‍ paadum njaan‍ nallavan eshuve

naalennum ghoshikkum nin‍mahaasnehaththe  -2

ethra nallavan‍ – 1

 

priyarevarum prathikoolamaakumpol‍

paaril eridum prayaasa velayil‍         – 2

pon‍mukham kandu njaan‍ yaathra cheytheeduvaan‍

ponnu naadhan‍ kripa ekumee paithalil‍ -2

ethra nallavan‍  -2

enniyaal‍  -2

ethra nallavan‍ -1

Old Songs

140 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018